ARJUN - Janam TV

ARJUN

തെരച്ചിൽ തുടരണം; അർജുന്റെ ഭാര്യയും കുഞ്ഞും മാതാപിതാക്കളും ഷിരൂരിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ കുടുംബം

ഷിരൂർ: ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. രക്ഷാ പ്രവർത്തനത്തിൽ കർണാടക സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ...

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞു തുടങ്ങി; ‌അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കും

ബെം​ഗളൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിൽ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം ...

അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മറുപടിയുമായി മുഖ്യമന്ത്രി; കൃഷ്ണപ്രിയയുടെ നിയമനം കുടുംബത്തെ അറിയിച്ച് ബാങ്ക് അധികൃതർ

കോഴിക്കോട്: ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ...

ഷിരൂരിൽ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി; അർജുന്റേത് ആണോ എന്നറിയാൻ പരിശോധന നടത്തും

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന മേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഷിരൂർ- ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണ്ണാവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് നീന്തൽ ...

ഉരുൾപൊട്ടലിനെ തുടർന്ന് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് പുനഃപരിശോധിക്കാൻ കർണാടക സർക്കാർ

ബംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിന് സമീപവും കേരളത്തിലെ വയനാട്ടിലും ഉണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് പുനഃപരിശോധിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. 2015-ൽ ഈ ...

അർജുൻ ദൗത്യം; തെരച്ചിൽ പുനരാരംഭിക്കാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ‍ഡ്രൈവർ അർജുനായി തെരച്ചിൽ പുനരാരംഭിക്കാൻ നിർദേശം നൽകി കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ നിർത്തിയതെന്ന സർക്കാർ ...

ഗംഗാവലി പുഴയിലിറങ്ങാൻ തയ്യാറായ ഈശ്വർ മാൽപെയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു; കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി അഞ്ജു

കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ കർണാടക സർക്കാർ പുനരാരംഭിക്കുന്നില്ലെന്ന് അർജുന്റെ സഹോദരി അഞ്ജു. നദിയിലിറങ്ങാൻ ഈശ്വർ മാൽപെ തയ്യാറായെങ്കിലും അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് ...

കർണാടകയിലെ പ്രതികൂല കാലാവസ്ഥ; അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; ഈശ്വര്‍ മല്‍പെക്ക് തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല

ഷിരൂർ : കർണാടകയിലെ അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. തെരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് പ്രതികൂല കാലാവസ്ഥ തടസ്സമായത്. ഗംഗാവാലി പുഴയിലെ ...

ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറഞ്ഞു; അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ

കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിനാലാണ് തെരച്ചിൽ പുനരാരംഭിക്കുന്നതെന്ന് കർണാടക സർക്കാർ അറിയിച്ചു. 13 ദിവസത്തെ ...

അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കാതെ കർണാടക സർക്കാർ; മാൽപെ സംഘം പുഴയിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: ഷിരൂരിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിലെന്ന് ബന്ധുക്കൾ. ഈശ്വർ മാൽപെ പുഴയിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കർണാടക സർക്കാരിന്റെ പക്കൽ ...

‘അർജുന്റെ വിരലിലെ മോതിരം തിരിച്ചറിഞ്ഞു; കൂടെ മൃതദേഹം ലഭിച്ചെന്ന ശബ്ദസന്ദേശവും’; പ്രചരണം വ്യാജമെന്ന് സ്ഥിരീകരിച്ച് കുടുംബം

കോഴിക്കോട്: ഷിരൂരിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം ലഭിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് യുവാവിന്റെ കുടുംബം. മൃതദേഹം കണ്ടെത്തിയെന്നും അർജുന്റെ വിരലിലെ മോതിരം ...

ഷിരൂർ ദൗത്യം; തൃശൂരിലെ ഡ്രഡ്ജിം​ഗ് മെഷീൻ കൊണ്ടുപോകില്ല, ​ഗം​ഗാവലി പുഴയിൽ ശക്തമായ ഒഴുക്കെന്ന് വിദ​ഗ്ധ സംഘം

തൃശൂർ: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം അനിശ്ചിതാവസ്ഥായിൽ. തൃശൂരിൽ നിന്ന് ഡ്രഡ്ജിം​ഗ് മെഷീൻ ഷിരൂരിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ​ഗം​ഗാവലി പുഴയിൽ അടിയൊഴുക്കും ആഴവും ഉള്ളതിനാൽ ...

അർജുനെ കാണാതായിട്ട് 13 ദിവസം; തെരച്ചിൽ അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി സഹോദരി

കോഴിക്കോട്: തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവർത്തിച്ച് അർജുന്റെ സഹോദരി. ഇതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിച്ചെന്നും ഇനിയും കൂടെയുണ്ടാകണമെന്നും സഹോദരി പറഞ്ഞു. 'തെരച്ചിൽ തുടരണമെന്നാണ് ആ​ഗ്രഹം. ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനത്തിനൊപ്പം ...

അർജുനായുളള തെരച്ചിൽ അവസാനിപ്പിക്കില്ല; യന്ത്രങ്ങൾ വന്നതിന് ശേഷം തുടരും; തൃശൂരിൽ നിന്ന് ഡ്രഡ്ജിംഗ് മെഷീനും എത്തിക്കും

ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുനായുളള തെരച്ചിൽ അവസാനിപ്പിക്കില്ല. തെരച്ചിൽ തുടരുന്നതിനുള്ള ഡ്രഡ്ജിം​ഗ് യന്ത്രം തൃശൂരിൽ നിന്നും കൊണ്ടുപോകും. ചെളിയും മണ്ണും ഇളക്കി ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്തുക. ...

യൂട്യൂബ് ചാനലിനും അവതാരകയ്‌ക്കുമെതിരെ കേസ്; നടപടിയുമായി ബാലാവകാശ കമ്മീഷൻ

കൊച്ചി: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ യൂട്യൂബ് ചാനൽ അധികൃതർക്കെതിരെ കേസ്. അർജുന്റെ കുട്ടിയുടെ പ്രതികരണം തേടിയ അവതാരകയ്ക്കും ...

ഒഴുക്ക് നിലക്കാതെ ഇനി സാധ്യമല്ല; ഷിരൂരിലെ തെരച്ചിൽ താത്കാലികമായി നിർത്തുന്നു

ബെം​ഗളൂരു: ഷിരൂരിൽ തെരച്ചിൽ താത്ക്കാലികമായി നിർത്തിവക്കുന്നു. നാല് ദിവസത്തേക്കാണ് തെരച്ചിൽ നിർത്തുന്നത്. ഇതിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നിന്ന് ബാർജ് എത്തിയ ശേഷമായിരിക്കും തെരച്ചിൽ പുനരാരംഭിക്കുക. അടുത്ത 21 ...

പുഴയ്‌ക്കടിയിൽ സ്റ്റേ വയ‍ർ ചുറ്റിയ നിലയിൽ മരത്തടികളുണ്ടെന്ന് ഈശ്വർ മാൽപെ; രക്ഷാദൗത്യം 13-ാം നാൾ; വെല്ലുവിളിയായി കുത്തൊഴുക്കും കനത്ത മഴയും

ഷിരൂർ: ഗം​ഗാവലി പുഴയ്ക്കടിയിൽ മരത്തടി ഉണ്ടെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെ. സ്റ്റേ വയ‍ർ ചുറ്റിയ നിലയിലാണ് മരത്തടി പുഴയിലുള്ളത്. ഇന്ന് ഇതിൽ കൂടുതൽ പരിശോധന നടത്തുമെന്നും അദ്ദേഹം ...

അർജുനെ കണ്ടെത്താൻ പ്രാദേശിക മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും; സിഗ്നലിൽ മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല

ഷിരൂർ: അങ്കോല ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തേടി നാവിക സേനയ്‌ക്കൊപ്പം കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും. ഉഡുപ്പിക്ക് സമീപത്ത് നിന്നുള്ള സംഘമാണ് ഷിരൂരിലെത്തിയത്. ശക്തമായ ...

ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക്; അർജുന് സമീപമെത്താൻ ഇനിയും കാത്തിക്കണം; തെരച്ചിൽ അനിശ്ചിതത്വത്തിൽ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. തെരച്ചിൽ ആരംഭിച്ച് 12 നാളുകൾ പിന്നിടുമ്പോൾ ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാദൗത്യത്തിന് ...

ഗംഗാവലി പുഴയിൽ പുതിയ സിഗ്നൽ; ട്രക്കിന്റേതെന്ന് സംശയം; വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് നദിയിലെ മണ്ണുമലയിൽ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പുതിയ സിഗ്നൽ ലഭിച്ചതായി അധികൃതർ. സ്വകാര്യ കമ്പനിയുടെ ഐബോഡ് ഡ്രോൺ പരിശോധനയിലാണ് ...

അർജുന് വേണ്ടി മറ്റൊരു ജീവൻ ബലികൊടുക്കാൻ ആഗ്രഹിക്കുന്നില്ല; യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു: ജിതിൻ

ഷിരൂർ: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുമ്പോൾ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ. കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് കനത്ത മഴയാണെന്നും കാലാവസ്ഥ പ്രതികൂലമായതിനാലാണ് ...

അർജുനരികിലേക്ക് എത്താൻ ഇനിയും കാത്തിരിക്കണം; ദൗത്യം 11-ാം നാളിലേക്ക് കടക്കുമ്പോൾ വെല്ലുവിളിയായി പുഴയിലെ ശക്തമായ അടിയൊഴുക്ക്

ഷിരൂർ: ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ 11-ാം നാളിലേക്ക്. കരയിൽ നിന്ന് 60 മീറ്റർ അകലെയായാണ് അർജുന്റെ ട്രക്കുള്ളതെന്നും ഇത് കണ്ടെത്താൻ ...

രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ല, വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്ക്: ജില്ലാ കളക്ടർ

ബെംഗളൂരു: ഷിരൂരിലെ രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഇന്ന് രാത്രിയും അർജുനെ കണ്ടെത്തുന്നതിനായി ഡ്രോൺ-തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം ...

വാഹനം പുഴയിലുണ്ടെന്ന നിഗമനം തള്ളിയത് കേരളത്തിൽ നിന്ന് രക്ഷാദൗത്യത്തിനെത്തിയവർ: ദൗത്യം വൈകാൻ കാരണം ഈ ആശയക്കുഴപ്പമെന്ന് കാർവാർ എംഎൽഎ

ബെംഗളൂരു: ആദ്യ ദിവസം തന്നെ അർജുൻ ഓടിച്ചിരുന്ന വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്ന് താൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നതാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. എന്നാൽ കേരളത്തിൽ നിന്ന് ...

Page 3 of 6 1 2 3 4 6