army officer - Janam TV
Friday, November 7 2025

army officer

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

ന്യൂഡൽഹി: പർവതപ്രദേശത്തെ വെള്ളച്ചാട്ടത്തിൽ വീണ അഗ്‌നിവീറിനെ രക്ഷപ്പെടുത്തുന്നതിനിടെ യുവ കരസേനാ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. സിക്കിമിൽ നിയമിതനായ 23 കാരനായ കരസേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് ...

“4 ​ദിവസത്തിനിടെ തകർത്തത് 1,000 പാക് ഡ്രോണുകൾ; പാകിസ്താനെ മുഴുവനായും ആക്രമിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും;അവർക്ക് ഒളിക്കാൻ ആഴത്തിലുള്ള കുഴി വേണ്ടിവരും”

ന്യൂഡൽഹി: പാകിസ്താനെ മുഴുവനായും ആക്രമിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ഉന്നത സൈനിക ഉദ്യോ​ഗസ്ഥൻ. പാക് സൈന്യം റാവൽപിണ്ടിയിൽ നിന്ന് അവരുടെ സൈനിക ആസ്ഥാനം മാറ്റുകയാണെങ്കിൽ ഒളിക്കാൻ വളരെ ആഴത്തിലുള്ള ...

കശ്മീരിൽ 3 പാക്ഭീകരരെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ജെയ്ഷെ മുഹമ്മദ് ഭീകരർ, പരിശോധന തുടരുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ മൂന്ന് പാകിസ്താൻ ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ അഖ്നൂർ സെക്ടറിലാണ് ആദ്യം ...

കാണാതായ മലയാളി സൈനികനെ കണ്ടെത്തി; വിഷ്ണു പോയത് ബെംഗളൂരുവിലേക്ക്, സാമ്പത്തിക പ്രയാസം കാരണമെന്ന് മൊഴി

കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ബെംഗളൂരുവിൽ വെച്ചാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി നിന്നതാണെന്നാണ് വിഷ്ണു ...

വസ്ത്രമഴിപ്പിച്ചു, നെഞ്ചിൽ ആഞ്ഞുചവിട്ടി, മുടിയിൽ വലിച്ചിഴച്ചു; പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവും നേരിട്ടത് ക്രൂര പീഡനം

ഭുവനേശ്വർ: ഭുവനേശ്വറിലെ ഭരത്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവിനും നേരിട്ടത് ക്രൂര പീഡനമെന്ന് റിപ്പോർട്ട്. പൊലീസുകാരിൽ നിന്നും യുവതി നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളാണ് ...

അപകടത്തിൽ പരിക്കേറ്റ പിതാവിനെ കാണാൻ നാട്ടിലെത്തി; ബൈക്ക് നിയന്ത്രണം വിട്ട് സൈനികൻ മരിച്ചു

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ നാട്ടിലെത്തിയ സൈനികന് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്. കഴിഞ്ഞ ...

ടിടിഇ തള്ളിയിട്ടു; ട്രെയിനിൽ നിന്ന് വീണ സൈനികന്റെ കാൽ അറ്റുപോയി; സംഭവം ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ

കൊച്ചി: ടിടിഇ തള്ളിയിട്ടതിനെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ സൈനികന് കാൽ നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ ബറേയ്‌ലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയ ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി ...