കാണാതായ മലയാളി സൈനികനെ കണ്ടെത്തി; വിഷ്ണു പോയത് ബെംഗളൂരുവിലേക്ക്, സാമ്പത്തിക പ്രയാസം കാരണമെന്ന് മൊഴി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാതായ മലയാളി സൈനികനെ കണ്ടെത്തി; വിഷ്ണു പോയത് ബെംഗളൂരുവിലേക്ക്, സാമ്പത്തിക പ്രയാസം കാരണമെന്ന് മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 07:08 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ബെംഗളൂരുവിൽ വെച്ചാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി നിന്നതാണെന്നാണ് വിഷ്ണു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് വിഷ്ണുവിനെ ബെംഗളൂരിവിൽ വച്ച് അന്വേഷണ സംഘം കണ്ടെത്തിയത്. വിഷ്ണുവിന്റെ ചില സുഹൃത്തുക്കൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ബെംഗളൂരുവിലെത്തിയത്. മജെസ്റ്റിക് ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് ഇയാളെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടർന്ന് നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നാണ് വിഷ്ണു നൽകുന്ന വിശദീകരണം.

കഴിഞ്ഞമാസം 17 നായിരുന്നു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു 20 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ചത്. കണ്ണൂരിലെത്തിയെന്ന ശബ്ദ സന്ദേശം അമ്മയ്‌ക്കയച്ച വിഷ്ണുവിനെ ഇതിനുശേഷം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. കുടുംബത്തിന്റെ പരാതിയിൽ കോഴിക്കോട് കമ്മീഷണറുടെ മേൽനോട്ടത്തിൽ എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള  സംഘമായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത് .

എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പൂനെയിലെത്തി വിഷ്ണുവിനായുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ആർമിയുടെ നേതൃത്വത്തിലും സമാന്തരമായി അന്വേഷണം നടക്കവെയാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. അന്വേഷണസംഘം ഇന്ന് സൈനികനുമായി നാട്ടിലെത്തും.

 

Tags: Policekozhikodebengalurumissingarmy officerMalayali JawanPune Army Sports Institute
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies