‘ പ്രപഞ്ചശക്തിയെ വന്ദിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത് ‘ ; തൊഴിലാളികളെ രക്ഷപ്പെടുത്തിയ അർനോൾഡ് ഡിക്സ് വീണ്ടും ബൗഖ്നാഗ് ക്ഷേത്രത്തിൽ
ഉത്തരകാശി : സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിൽ പ്രധാനിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധൻ അർനോൾഡ് ...



