എനിക്ക് ക്ഷേത്രത്തിൽ പോകണം, നന്ദി പറയാൻ എത്തുമെന്ന് വാക്ക് നൽകിയിരുന്നു; ശ്രദ്ധിച്ചില്ലേ, ഞങ്ങൾ ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്: അർനോൾഡ് ഡിക്‌സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എനിക്ക് ക്ഷേത്രത്തിൽ പോകണം, നന്ദി പറയാൻ എത്തുമെന്ന് വാക്ക് നൽകിയിരുന്നു; ശ്രദ്ധിച്ചില്ലേ, ഞങ്ങൾ ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്: അർനോൾഡ് ഡിക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 10:13 am IST
FacebookTwitterWhatsAppTelegram

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിൽ പ്രധാനിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധൻ അർനോൾഡ് ഡിക്‌സ്. വിദേശത്ത് നിന്നും ഇന്ത്യയിലേയ്‌ക്ക് തിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കുക. ദൗത്യം ആരംഭിക്കുന്നതിന് മുമ്പായി സമീപത്തെ ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, സുരക്ഷാ ദൗത്യം വിജയിച്ചതിന്റെ സന്തോഷം പങ്കുവെയ്‌ക്കുകയാണ് അർനോൾഡ് ഡിക്‌സ്.

‘സേവനം ചെയ്യുന്നത് എന്റെ ബഹുമതിയാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ, എല്ലാ മാതാപിതാക്കളെയും കുട്ടികളെയും അവരുടെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ഓർക്കുക.. ഞാൻ ആദ്യമേ പറഞ്ഞു, 41 പേരും വീട്ടിലെത്തും. ഈ ക്രിസ്തുമസ് നാളിൽ ആരും വേദനിക്കാൻ പോകുന്നില്ല. ക്രിസ്തുമസ് നേരത്തെ വരുന്നൂ..ഞങ്ങൾ ശാന്തരായി ഇരുന്നു’.

‘എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നു. ഞങ്ങൾ ഒരു മികച്ച ടീമായി പ്രവർത്തിച്ചു. മികച്ച എഞ്ചിനീയർമാർ ഇന്ത്യയിലുണ്ട്. ഈ വിജയകരമായ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം മാത്രമാണ്. എനിക്ക് ക്ഷേത്രത്തിലേയ്‌ക്ക് പോകണം, സംഭവിക്കാൻ പോകുന്നതിന് നന്ദി പറയാമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു. നിങ്ങൾ ശ്രദ്ധിച്ചില്ലെ, ഞങ്ങൾ ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്’- അർനോൾഡ് ഡിക്‌സ് പറഞ്ഞു.

Tags: Uttarkashiarnold dixSilkyara tunnelUttarakhand tunnel rescue
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies