‘ പ്രപഞ്ചശക്തിയെ വന്ദിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത് ‘ ; തൊഴിലാളികളെ രക്ഷപ്പെടുത്തിയ അർനോൾഡ് ഡിക്‌സ് വീണ്ടും ബൗഖ്‌നാഗ് ക്ഷേത്രത്തിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ പ്രപഞ്ചശക്തിയെ വന്ദിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത് ‘ ; തൊഴിലാളികളെ രക്ഷപ്പെടുത്തിയ അർനോൾഡ് ഡിക്‌സ് വീണ്ടും ബൗഖ്‌നാഗ് ക്ഷേത്രത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 10:19 am IST
Facebook
Twitter
WhatsAppTelegram

ഉത്തരകാശി : സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിൽ പ്രധാനിയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ധൻ അർനോൾഡ് ഡിക്‌സ്. ഒരിക്കലും പ്രതീക്ഷ കൈവിടാതെ കുടുങ്ങിപ്പോയ തൊഴിലാളികളിലേക്ക് എത്തിച്ചേരാനുള്ള വഴി കണ്ടെത്താൻ കഠിനമായി പരിശ്രമിച്ച ഒരാൾ അദ്ദേഹമായിരുന്നു. രക്ഷാപ്രവർത്തനത്തിനൊടുവിൽ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ബാബ ബൗഖ്‌നാഗിന്റെ കൃപയെന്നാണ് അർനോൾഡ് ഡിക്‌സ് ഇതിനെ വിശേഷിപ്പിച്ചത്.

മാത്രമല്ല തുരങ്കത്തിന് സമീപം ഉണ്ടായിരുന്ന ബാബ ബൗഖ്‌നാഗിന്റെ ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥിക്കാനെത്തി. ഡിക്സ് തന്നെ രക്ഷാപ്രവർത്തനത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി. ഒരു വർഷത്തിനുശേഷം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബാബ ബൗഖ്നാഗ് മേളയെ സംസ്ഥാന മേളയായി പ്രഖ്യാപിച്ചു. അതിലേയ്‌ക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ പ്രധാനിയായി എത്തിയത് ഡിക്‌സ് ആയിരുന്നു. അർനോൾഡ് ഡിക്‌സ് ഒരിക്കൽ കൂടി ബാബ ബൗഖ്‌നാഗിന്റെ അനുഗ്രഹം തേടി ഈ ക്ഷേത്രത്തിലെത്തി.

രണ്ട് ദിവസം മുൻപ് ഉത്തരകാശിയിലെത്തിയ അദ്ദേഹം വീണ്ടും വിശ്വാസങ്ങളുടെ വഴിയെ സഞ്ചരിച്ചു. “ഞാൻ ടണലിലും മറ്റും ജോലി ചെയ്യുമ്പോൾ, പ്രപഞ്ചശക്തിയെ ബഹുമാനിക്കാറുണ്ട് . എന്നെപ്പോലുള്ള അണ്ടർഗ്രൗണ്ടിൽ ജോലി ചെയ്യുന്ന ആളുകൾക്ക്, ജീവിതത്തെ പോലെ, വിശ്വാസമാണ് പരമപ്രധാനം. ഓസ്‌ട്രേലിയയിൽ, ഇത് സെൻ്റ് ബാർബറയാണ് ഇവിടെ ഇന്ത്യയിൽ ഇത് പ്രാദേശിക ദൈവങ്ങളുമാണ്

അന്നത്തെ ദൗത്യം ഒരു അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ ക്ഷേത്രത്തിൽ നന്ദി അറിയിച്ച് പ്രാർത്ഥിക്കുമെന്ന് പറഞ്ഞിരുന്നു. എന്നോട് ഇവിടെയുള്ളവർ ബാബ ബൗഖ്‌നാഗിനെക്കുറിച്ച് പറഞ്ഞു. ഇവിടെ കുടുങ്ങിക്കിടക്കുന്ന 41 പേരെയും സുരക്ഷിതമായി രക്ഷിക്കണമെന്ന് ഞാൻ ബാബയോട് പ്രാർത്ഥിച്ചു. ഞങ്ങൾ അവരെ സഹായിക്കുന്നതിനാൽ ഞങ്ങളുടെ നിലനിൽപ്പിനായും ഞാൻ പ്രാർത്ഥിച്ചു.‘ – അദ്ദേഹം പറഞ്ഞു

Tags: arnold dix
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies