വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം ...