Arrest - Janam TV

Arrest

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

കണ്ണൂർ: സൗദിയിലെ കൊലക്കേസിൽ  മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ലഹരിക്കടത്തിൽ പിടിയിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി. ഫസലുദ്ദീൻ ആണ് ഇരിട്ടി പൊലീസിന്റെ പിടിയിലായത്. സൗദി അറേബ്യയിൽ ജോലി ...

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ഒരേ രാത്രിയിൽ നാല് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17-കാരനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ...

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

മലപ്പുറം: കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം ദാരുണാന്ത്യത്തിൽ കലാശിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ  ലത്തീഫ് (33) നെ ...

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

പാലക്കാട്: വടകരപ്പതിയിൽ മൂക്കുത്തി കവർന്നെടുക്കാൻ വയോധികയെ കൊലപ്പെടുത്തി കത്തിച്ച് കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആട്ടയാമ്പതി സ്വദേശിയായ 17-കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ റിമാൻഡിൽ കഴിയുന്ന ...

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

പാലക്കാട്: വീട്ടിൽ കുട്ടിയെ നോക്കാനെത്തിയ ഹോംനഴ്‌സ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശി ഹഫ്‌സത്ത് ബീവി (45) യെയാണ് കൊപ്പം പോലീസ് ...

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

മുംബൈ:  മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും 41 ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. നന്ദുർബാർ സ്വദേശിയായ 38-കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടീശ്വരനായ ...

‘ഇന്ത്യക്കാർ ഇനിയും മരിക്കും’; പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രാമചന്ദ്രന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴിൽ രാജ്യവിരുദ്ധ കമന്റ്; മുഹമ്മദ് സനൂപ് അറസ്റ്റിൽ

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രാമചന്ദ്രന്റെ മകളുടെ വീഡിയോയ്ക്ക് താഴെ വിവാദ കമന്റിട്ട യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ മുഹമ്മദ് സനൂപിനെയാണ് പൊലീസ് ...

മദ്രസകൾ മറയാക്കി യുവാക്കളെ തീവ്രവൽക്കരിക്കാൻ ശ്രമം;  ജെയ്‌ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലിനെതിരെ എടിഎസിന്റെ ഓപ്പറേഷൻ; എട്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിൻറെ എട്ട് സ്ലീപ്പർ സെൽ അംഗങ്ങൾ ഗുജറാത്ത് എടിഎസിൻറെ പിടിയിൽ.  ഗുജറാത്തിലെ ബനസ്‌കാന്ത, പാടൻ, നവ്സാരി ജില്ലകളിലും മധ്യപ്രദേശിലെ ദേവാസിലുമായി നടത്തിയ ...

അമ്മ മരിച്ചതിന് പിന്നാലെ 16കാരിക്ക് നേരെ പിതാവിന്റെ ക്രൂരപീഡനം; സ്കൂൾ കൗൺസിലിങ്ങിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം; പ്രതി അറസ്റ്റിൽ

അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി വർഷങ്ങളായി നേരിട്ടുവന്ന ...

ഗ്രൂപ്പ് ഓഫ് ഇസ്ലാമിക് മെമ്പേഴ്സ് എന്ന പേരിൽ സമൂഹമാധ്യമ കൂട്ടായ്മ; നടന്നത് ഐഎസ് പ്രചരണം; 19കാരൻ യു.എ.പി.എ പ്രകാരം അറസ്റ്റിൽ; പാക് ബന്ധവും പരിശോധിക്കും

ഗാങ്ടോക്: നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ആശയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 19 കാരനെ സിക്കിം പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റങ്ങൾ ...

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ഒരാഴ്ചയോളം തടങ്കലിൽ പാർപ്പിച്ച് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അർമാൻ ഖാൻ എന്നയാളെയാണ് ഉത്തർപ്രദേശ് ...

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

പത്തനംതിട്ട: ലഹരിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിലടക്കം സജീവമായിരുന്ന യുവാവ് തന്നെ എംഡിഎംഎയുമായി പോലീസിന്റെ പിടിയിലായി. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ്' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വ്യാജ സംഘടനയുടെ ...

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: വിദേശ വനിതകളെ അനധികൃതമായി തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിയെന്ന കേസിൽ നാല് പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ട് മലയാളികളും രണ്ട് തായ്‌ലാൻഡ് ...

മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രജിസ്റ്റർ ചെയ്തത് 15 ഓളം പോക്സോ കേസുകൾ; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ നേപ്പാൾ അതിർത്തിയിൽ അറസ്റ്റിൽ

മലപ്പുറം: കാസർകോടും മലപ്പുറവും ഉൾപ്പെടെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങളെ അതിസാഹസികമായി പിടികൂടി കേരള പൊലീസ്. മലപ്പുറം മേൽപ്പത്തൂർ സ്വദേശികളായ ...

‘ജോലി ഉറപ്പ്’ പറഞ്ഞ് ലക്ഷങ്ങൾ തട്ടി; നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കൊച്ചി: ഇന്ത്യൻ നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ  യുവാവ്  പിടിയിൽ. പാലാരിവട്ടം സ്വദേശി  ബിമൽ എസ്. നമ്പൂതിരിയാണ് അറസ്റ്റിലായത്. നാവികസേനയും കേരള പോലീസും ...

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്ന് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ മരുമകനായ ഷാൻ(39) ആണ് പോലീസിന്റെ പിടിയിലായത്. ...

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

പെരുമ്പാവൂർ: പശ്ചിമബംഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പോലീസ് പിടികൂടി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡൽ (51) ...

കേരളത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ 18 കിലോ ലഹരിയുമായി ദമ്പതികൾ പിടിയിൽ, പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്

കൊച്ചി: രണ്ടാഴ്ച നീണ്ട രഹസ്യ നീക്കത്തിനൊടുവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി എറണാകുളം റൂറൽ പൊലീസ്. പെരുമ്പാവൂരിൽ നടത്തിയ 'ഓപ്പറേഷൻ തൂഫാൻ'-ലാണ് 18 കിലോ ...

പെയ്ൻറിംഗ് തൊഴിലാളിയായി കർണാടകയിൽ; പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ദാവൻഗരെയിലെ ഹരിഹറിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന സുഹൈൽ ആണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസിക്ക് ...

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മുംബൈ: പൂനെയിലെ  ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. മരിച്ച യുവാവിന്റെ പ്രതിശ്രുതവധുവിനെയും  കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം അപകടമരണമായി ...

ജിംനേഷ്യം ഉടമയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ സംഭവം; നാലുയുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: തോട്ടടയിൽ ജിംനേഷ്യം ഉടമയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ കേസിൽ നാലു പേർ അറസ്റ്റിൽ. കീഴുന്ന സ്വദേശികളായ അർജുൻ, റിവിത്ത്, കൃഷ്ണദാസ് , റീഷിത് എന്നിവരെയാണ് ...

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

തലശ്ശേരി: മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി 10 വർഷത്തിനുശേഷം തലശ്ശേരി പോലീസിന്റെ പിടിയിലായി. കൊല്ലം ജില്ലയിൽ ചെരിനാട് വെളിമൺ സ്വദേശി പുത്തൻവീട് ...

ഗൃഹോപകരണ സ്ഥാപനം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; നാല് അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

കണ്ണൂർ: ഇരിട്ടിയിൽ ഗൃഹോപകരണ സ്ഥാപനം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പേരാണ് പിടിയിലായത്. ഇരിട്ടി പോലീസ് ...

പന്തയം വച്ച് കോഴി പോര്; എട്ട് തമിഴ്നാട് സ്വദേശികൾ പൊലീസിന്റെ പിടിയിൽ; പണം പിടിച്ചെടുത്തു

പാലക്കാട്: പന്തയം വച്ച് കോഴി പോര് നടത്തിയ എട്ടുപേർ പോലീസിൻറെ പിടിയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. രണ്ട് പോരുകോഴികളും കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. തമിഴ്നാട് കോയമ്പത്തൂർ കിണത്തുക്കടവ് സ്വദേശികളായ ...

Page 1 of 122 12122