മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കാൻ മുഹമ്മദും മോശയും കൈക്കോർക്കുന്ന കാർട്ടൂൺ വരച്ചു; ഇസ്ലാമിസ്ററുകളുടെ ഭീഷണിയും പ്രതിഷേധവും, ഒടുവിൽ അറസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കാൻ മുഹമ്മദും മോശയും കൈക്കോർക്കുന്ന കാർട്ടൂൺ വരച്ചു; ഇസ്ലാമിസ്ററുകളുടെ ഭീഷണിയും പ്രതിഷേധവും, ഒടുവിൽ അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 02:27 pm IST
FacebookTwitterWhatsAppTelegram

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചെന്ന് ആരോപിച്ച് തുർക്കിയിൽ കാർട്ടൂണിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ലെമാൻ വാരികയിലെ കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്‌ലെവാനും എഡിറ്റർ ഇൻ ചീഫ് ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ, ഗ്രാഫിക് ഡിസൈനർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാചകൻ മുഹമ്മദിന്റെ കാരിക്കേച്ചറുകൾ വരച്ചവരെ ഞാൻ ശപിക്കുന്നുവെന്നാണ് തു‍‍ർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറസ്റ്റിന് പിന്നലെ പ്രതികരിച്ചത്.

പ്രവാചകന്മാരായ മോശയും മുഹമ്മദും ആകാശത്ത് കൈ കോർക്കുന്നത് പോലുയുള്ള രൂപങ്ങളാണ് കാർട്ടൂണിലുണ്ടായിരുന്നത്. യുദ്ധ പശ്ചാത്തലത്തിൽ നിന്ന് പ്രവാചകരുടെ കീഴിൽ നിന്ന് മിസൈലുകൾ പറന്നുയരുന്നത് കാർട്ടൂണിൽ കാണിച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്ന സന്ദേശമായാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്.

എന്നാൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തുർക്കിയിലെ മത യാഥാസ്ഥിതികരിൽ നിന്നും കടുത്ത പ്രതിഷേധമുണ്ടായി. പിന്നാലെയാണ് അറസ്റ്റ്. കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്‌ലെവാനെ കൈകൾ പിന്നിലേക്ക് ബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്ന വീഡിയോ തു‍‍ർക്കി ആഭ്യന്തര മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.

ഇസ്താംബൂളിലെ ലെമാൻ ജീവനക്കാർ പതിവായി സന്ദർശിക്കുന്ന ബാറും പ്രതിഷേധക്കാർ ആക്രമിച്ചു.  ഇസ്താംബൂളിലെ ലെമാന്റെ ഓഫീസിലേക്കും   പ്രതിഷേധക്കാർ മാർച്ച് നടത്തി.

പ്രതിഷേധത്തിനും അറസ്റ്റിനും പിന്നാലെ ലെമാൻ മാഗസിൻ വിശ​ദീകരണവുമായി എത്തി. കാർട്ടൂൺ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഇസ്ലാമിനെയോ  പ്രവാചകനെയോ അപമാനിച്ചിട്ടില്ലെന്നും  ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു മുസ്ലീമിന്റെ കഷ്ടപ്പാടുകളാണ് കാർട്ടൂൺ എന്നുമാണ് മാഗസിൻ  വിശദീകരണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളുടെ പേരിൽ വിമ‍ർശനം നേരിടുന്ന രാജ്യമാണ് തുർക്കി. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് 2024 ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 158-ാം സ്ഥാനത്താണ് ഈ രാജ്യം.

2015-ൽ പാരീസിൽ നടന്നതിന് സമാനമാണ് തുർക്കിയിലെ സംഭവം.
പ്രവാചകൻ മുഹമ്മദിന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് ഫ്രഞ്ച് മാസികയുടെ ഓഫീസുകൾ ആക്രമിച്ച് കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേരെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയിരുന്നു.

Tags: Arrestcartoon
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies