arrested - Janam TV
Monday, July 14 2025

arrested

കാമുകൻ വിവാഹിതനും പിതാവുമെന്നറിഞ്ഞതോടെ തർക്കം; മോഡലിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയത്

യുവ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ പിടിയിൽ. ശീതൾ എന്ന സിമ്മി ചൗധരി(23)യെ കാമുകനായിരുന്ന ഇസ്രാന സ്വദേശി സുനിൽ കൊലപ്പെടുത്തിയതെന്ന് പൊലീസ്. ക്രൈം ഇൻവെസ്റ്റി​ഗേഷൻ ...

വാഹന പരിശോധനയ്‌ക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതികളെ തിരിച്ചറിഞ്ഞു; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

എറണാകുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി സ്വദേശിയായ മുഹമ്മദ് ഷെരീഫാണ് പൊലീസ് ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ മൂന്ന് ...

മലാപ്പറമ്പ് പെൺവാണിഭക്കേസ്; പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിവിൽ, ഒരാളുടെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ ഒളിവിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പാസ്പോർട്ട് അന്വേഷണസംഘം പിടിച്ചെടുത്തു. പൊലീസ് കൺട്രോൾറൂമിലെ ഡ്രൈവറായ കെ ഷൈജിത്തിന്റെ പാസ്പോർട്ടാണ് പൊലീസ് പിടിച്ചെടുത്തത്. കേസിന് ...

ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് അറസ്റ്റിലായത്. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറുന്നതിനിടെയാണ് പ്രതി ...

ധനസഹായം കുറഞ്ഞുപോയി, വാക്കുതർക്കത്തിനിടെ വൈദികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി മുഹമ്മദ് മുസ്തഫ അറസ്റ്റിൽ

കണ്ണൂർ: ബിഷപ് ഹൗസിൽ ധനസഹായം ചോദിച്ചെത്തിയയാൾ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ചു. അഡ്മിനിസ്ട്രേറ്ററായ ഫാ. ജോർജ് പൈനാടത്തിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കണ്ണൂർ ബിഷപ്പ് ഹൗസിലാണ് സംഭവം. കാസ‍ർകോട് സ്വദേശി മുഹമ്മദ് മുസ്തഫയെ ...

സിനിമാസ്റ്റൈൽ നോക്കിയതാ, പാളിപ്പോയി; തെളിവെടുപ്പിനിടെ എസ്ഐയുടെ പിസ്റ്റൾ തട്ടിയെടുക്കാൻ ശ്രമിച്ച് മോഷണക്കേസ് പ്രതി, തട്ടിമാറ്റി ഉദ്യോ​ഗസ്ഥർ

പാലക്കാട്: തെളിവെടുപ്പിനിടെ എസ്ഐയുടെ പിസ്റ്റൽ തട്ടിയെടുക്കാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ അടിച്ചുരുട്ടി പൊലീസ് ഉദ്യാേ​ഗസ്ഥർ. പാലക്കാട് കൽമണ്ഡപത്താണ് സംഭവം. വാറങ്കൽ സ്വദേശിയായ സെട്ടിമണിയെയാണ് പൊലീസ് പിടികൂടിയത്. പ്രതി ...

സിനിമാ താരങ്ങളുടെ മൂന്ന് ബൗൺസർമാർ രാസലഹരിയുമായി അറസ്റ്റിൽ

കൊച്ചി: എംഡിഎംഎയുമായി സിനിമാ താരങ്ങളുടെ ബോണസ‍ർമാർ അറസ്റ്റിൽ.  തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി ...

ബം​ഗാളിൽ വീണ്ടും വർ​ഗീയ കലാപം; ക്ഷേത്രം തകർക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം, ഹൈന്ദവരെ ലക്ഷ്യമിട്ട് അക്രമമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ക്ഷേത്രം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. ബം​ഗാളിലെ സൗത്ത് 24 പർ​ഗാനാസിലെ മഹേഷ്തലയിലാണ് സംഭവം. രണ്ട് ​ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞാണ് ആക്രമണം നടക്കുന്നത്. മഹേഷ്തലയിലെ ...

ഹണിമൂൺ കൊലപാതകം; പൊലീസ് തെരച്ചിൽ തുടരുമ്പോൾ രാജ രഘുവംശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതി

ന്യൂഡൽഹി: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ദുരൂഹതകൾ ഇനിയും ബാക്കി. ബിസിനസുകാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിൽ കേസന്വേഷണം തുടർന്നപ്പോൾ യുവാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതിയായ രാജ് കുശ്വാഹ. ...

വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ ഇടപാട്, ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച് അനാശാസ്യം; പ്രതികൾക്കെതിരെ കൂടുതൽ വിവരങ്ങൾ

കോഴിക്കോട്: ഫ്ലാറ്റിലേക്ക് സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകളെ പിടികൂടിയത്. വയനാട് ...

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

16 ദിവസം നീണ്ട അന്വേണത്തിനും, ഉത്തരമില്ലാതെ അവശേഷിച്ച ചോദ്യങ്ങൾക്കും ഒടുവിൽ മറുപടിയായി. മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്നെന്ന് പൊലീസ്. സോനം രഘുവംശിയെന്ന ...

110 അക്കൗണ്ടുകളിൽ നിന്ന് കട്ടുമുടിച്ചത് നാലര കോടി; ബാങ്ക് മാനേജർ അറസ്റ്റിൽ

110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടിച്ച ബാങ്ക് മാനേജർ അറസ്റ്റിലായി. ഐസിഐസിഐ ബാങ്ക് രാജസ്ഥാൻ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ സാക്ഷി ​ഗുപ്തയാണ് അറസ്റ്റിലായത്. ...

മകളുടെ പിറന്നാൾ ആഘോഷത്തിന് വാറ്റ് ചാരായം ; യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റും സുഹൃത്തും എക്സൈസിന്റെ പിടിയിൽ

കോഴിക്കോട്: വാറ്റ് ചാരായവുമായി യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റും സുഹൃത്തും അറസ്റ്റിൽ. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിന് ...

ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്‌ക്ക് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്ക്ക് നേരെ വധഭീഷണി ഉയ‍ർത്തിയ യുവാവ് പിടിയിൽ. ഡൽഹി, ​ഗാസിയാബാദ് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ...

ബെം​ഗളൂ‌രു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; RCB മാർക്കറ്റിം​ഗ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ, കമ്മീഷണർ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ

ബെം​ഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിം​ഗ് വകുപ്പിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

പെറ്റമ്മയുടെ ഒത്താശ! 13-കാരിയെ എട്ടുതവണ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; മാതാവും കാമുകനും അറസ്റ്റിൽ

13-കാരിയെ അമ്മയുടെ സാന്നിദ്ധ്യത്തിൽ കാമുകനും സുഹൃത്തുക്കളും കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയത് എട്ടുതവണ. ഹരിദ്വാറിലാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിക്കൊപ്പമായിരുന്നു മകൾ താമസിച്ചിരുന്നത്. മകളെ നിർബന്ധിച്ച് മദ്യം ...

ആദ്യം പരിചയം, പിന്നെ സൗഹൃദം! ശേഷം ന​ഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണി; അരക്കോടി തട്ടിയ യുവതി പിടിയിൽ, ഗർഭിണിയെന്ന് കണ്ട് ജാമ്യവും

അയൽവാസിയെ ഹണിട്രാപ്പിൽ കുടക്കി അരക്കേടിയിലേറെ രൂപയും സ്വർണവും തട്ടിയ കേസിലെ പ്രതി പിടിയിൽ. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ആണ് ...

പാക് എംബസിയിലെ ദേശീയദിന പരിപാടിയിൽ പങ്കെടുത്തു, പാകിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകി; പ്രമുഖ യൂട്യൂബർ പിടിയിൽ

ഝാർഖണ്ഡ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ജാൻമഹൽ വീഡിയോ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ ...

“പാകിസ്താനെ കുറിച്ച് അവർ പറഞ്ഞത് സത്യം മാത്രം; ബംഗാളിലെ പൊലീസ് നടപടി അഭിപ്രായം സ്വാതന്ത്ര്യത്തിന് അപമാനം”: ശർമിഷ്ഠയെ പിന്തുണച്ച് ഡച്ച് നേതാവ്

ന്യൂഡൽഹി: പാകിസ്താനെതിരെ വിമർശിച്ചത് മതനിന്ദയാണെന്ന് ആരോപിച്ച് പശ്ചിമബം​ഗാൾ പൊലീസ് അറസ്റ്റ് ചെയ്ത ശർമിഷ്ഠ പനോലിയെ പിന്തുണച്ച് ഡച്ച് പാർലമെന്റ് അം​ഗവും പാർട്ടി ഫോർ ഫ്രീഡത്തിന്റെ നേതാവുമായ ​ഗീയർട്ട് ...

ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി; സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങളും സൈനിക നീക്കങ്ങളും ചോർത്തി; രാജസ്ഥാൻ സ്വദേശി പിടിയിൽ

ജയ്പൂർ: ചാരവൃത്തി നടത്തുന്നതിന് ഇന്ത്യയിലെ മൊബൈൽ സിം കാർഡുകൾ വിതരണം ചെയ്ത യുവാവ് പിടിയിൽ. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ പ്രതിയെ പിടികൂടിയത്. പാകിസ്താനിലെ ...

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ; ഹിമാചലിൽ 20-കാരൻ അറസ്റ്റിൽ

ഷിംല : പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാം​ഗ്ര സ്വദേശിയായ അഭിഷേക് ഭരദ്വാജാണ് പിടിയിലായത്. രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...

മനുഷ്യന്റെ അസ്ഥികൾ പൊടിച്ചുണ്ടാക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമം; ബ്രിട്ടീഷ് പൗരത്വമുള്ള വനിത ശ്രീലങ്കയിൽ പിടിയിൽ

കൊളംബോ: മനുഷ്യന്റെ അസ്ഥികൾ ഉയോ​ഗിച്ചുണ്ടാക്കിയ മാരകമായ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. മുൻ വിമാന ജീവനക്കാരിയും ബ്രിട്ടീഷ് പൗരയുമായ ഷാർലറ്റ് മേലീയാണ് പിടിയിലായാത്. ശ്രീലങ്കയിലെ ...

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ച സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപികയെ സഹായിച്ച ജുവനൈൽ പ്രതികളും കസ്റ്റഡിയിലായിട്ടുണ്ട്.യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം ...

പാകിസ്താന് വേണ്ടി ചാരവൃത്തി; പാക് സൈനികന്റെ ഭാര്യയുമായി അടുത്തബന്ധം, കൊടും ഭീകരൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ലക്നൗ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. യുപിയിലെ വാരണാസിയിൽ താമസിക്കുന്ന‌ തുഫൈലാണ് അറസ്റ്റിലായത്. പാകിസ്താനിലെ ഭീകരസംഘടനകളെ പിന്തുണക്കുന്നവരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ ...

Page 2 of 23 1 2 3 23