ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി; സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങളും സൈനിക നീക്കങ്ങളും ചോർത്തി; രാജസ്ഥാൻ സ്വദേശി പിടിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സിം കാർഡുകൾ പാക് ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥർക്ക് നൽകി; സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങളും സൈനിക നീക്കങ്ങളും ചോർത്തി; രാജസ്ഥാൻ സ്വദേശി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 10:38 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ചാരവൃത്തി നടത്തുന്നതിന് ഇന്ത്യയിലെ മൊബൈൽ സിം കാർഡുകൾ വിതരണം ചെയ്ത യുവാവ് പിടിയിൽ. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ പ്രതിയെ പിടികൂടിയത്. പാകിസ്താനിലെ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർക്കാണ് പ്രതി സിം കാർഡുകൾ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലും ഈ വർഷം മാർച്ചിലും കാസിം പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മൂന്ന് മാസത്തോളം പാകിസ്താനിൽ തങ്ങിയ ഇയാൾ ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. നിലവിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സൈന്യത്തിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെയും കുറിച്ച് ഇയാൾ വിവരങ്ങൾ ശേഖരിച്ച് പാകിസ്താന് കൈമാറിയിരുന്നു. ഇതിനായാണ് ഇന്ത്യയിലെ സിം കാർഡുകൾ ഉപയോ​ഗിച്ചത്. രഹ​സ്യാന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇന്ത്യയിൽ നിന്ന് വാങ്ങിയ സിം കാർഡുകൾ ചില ആളുകൾ വഴിയാണ് പാകിസ്താനിലേക്ക് എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ പഴുതടച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്താനാണ് തീരുമാനം.

ഇന്ത്യൻ സിം കാർഡുകൾ ഉപയോ​ഗിച്ച് സോഷ്യൽമീഡിയയിലൂടെ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാകും. അതിന് വേണ്ടി പാക് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരുമായി സംഘം ബന്ധപ്പെട്ടിരുന്നു.

Tags: rajasthanarrestedFEATURED2SIM CARDSofficialsPakistani Intelligence Operatives
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies