ആഴ്സണലിന് തകർപ്പൻ ജയം ; ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിൽ
ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് ആഴ്‌സണലിന്റെ ഗംഭീരജയം. റാപ്പിഡ് വെയിനിനെയാണ് ഗണ്ണേഴ്‌സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ...