ആഴ്‌സണലിന് അപ്രതീക്ഷിത തോല്‍വി ; ലെസ്റ്ററിന് സമനില
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആഴ്‌സണലിന് അപ്രതീക്ഷിത തോല്‍വി ; ലെസ്റ്ററിന് സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2020, 11:18 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് അപ്രതീക്ഷിത പരാജയം. ലീഗില്‍ പിന്‍ നിരക്കാരായ ബ്രൈറ്റനാണ് ആഴ്‌സണലിനെ ഞെട്ടിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ ക്കാണ് ആഴ്‌സണല്‍ തോല്‍വി വഴങ്ങിയത്. കളിയുടെ അവസാന നിമിഷം ബ്രൈറ്റണിന്റെ മൗപേയാണ് ആഴ്‌സണലിന്റെ ലീഗ് പോയിന്റ് നിലയിലെ മുന്നേറ്റത്തിന് വിലങ്ങുതടിയായത്.

ശക്തമായ പ്രതിരോധത്തിലൂന്നി കളിച്ച ബ്രൈറ്റണ്‍ ആഴ്‌സണലിന് ആദ്യപകുതിയില്‍ ഗോളടിക്കാന്‍ ഒരു അവസരവും നല്‍കിയില്ല. രണ്ടാം പകുതിയില്‍ പക്ഷെ ഉണര്‍ന്നുകളിച്ച ആഴ്‌സണല്‍ സൂപ്പര്‍താരം പെപ്പേയിലൂടെ മുന്നിലെത്തി. 68-ാം മിനിറ്റിലാണ് ആഴ്‌സണലിന്റെ ഏക ഗോള്‍ പിറന്നത്. എന്നാല്‍ 75-ാം മിനിറ്റില്‍ ദിനം ആഴ്‌സണലിനൊപ്പമല്ല എന്ന് പ്രഖ്യാപി ക്കുന്ന മറുപടി ഗോള്‍ പിറന്നു. ബ്രൈറ്റണിനായി ലൂയിസ് ഡങ്കാണ് ഗോളടിച്ചത്. തുടര്‍ന്ന് വിജയഗോളിനായി നടത്തിയ ആഴ്‌സണലിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതിനിടെ കളിയുടെ അവസാന നിമിഷങ്ങളിലെ അധികസമയത്ത് മൗപേയാണ് ആഴ്‌സണലിന്റെ പ്രതീക്ഷകള്‍ക്ക് നേരെ ഗോളടിച്ചത്. 95-ാം മിനിറ്റിലാണ് ബ്രൈറ്റണിന്റെ വിജയഗോള്‍ പിറന്നത്. ഇതോടെ നിലവിലില്‍ 10-ാം സ്ഥാനത്ത് നിന്നും മുന്നേറാനുള്ള ആഴ്‌സണലിന്റെ ശ്രമമാണ് തടയപ്പെട്ടത്.

മറ്റ് മത്സരങ്ങളില്‍ വൂള്‍വ്‌സും ക്രിസ്റ്റല്‍ പാലസും ജയം നേടി. എതിരില്ലാത്ത രണ്ടുഗോളുകള്‍ ക്കാണ് ഇരുടീമുകളും ശനിയാഴ്ച രാവിനെ തങ്ങളുടേതാക്കിയത്. വൂള്‍വ്‌സ് വെസ്റ്റ്ഹാമിനേയും പാലസ് ബേണ്‍മൗത്തിനേയുമാണ് തോല്‍പ്പിച്ചത്. ലീഗിലെ മുമ്പന്മാരായ ലിവര്‍പൂളിന്റെ മത്സരം ഇന്ന് നടക്കും. കൊറോണ കാലത്തെ ആദ്യമത്സരത്തിനാണ് ചുവപ്പന്‍പട ഇന്നിറ ങ്ങുന്നത്. എവര്‍ട്ടണാണ് എതിരാളി. ഇന്നുതന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെല്‍സി ആസ്റ്റണ്‍വില്ലയേയും നേരിടും.

Tags: english premier leauguearsenel
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies