ആഴ്സണലിന് തകർപ്പൻ ജയം ; ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആഴ്സണലിന് തകർപ്പൻ ജയം ; ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 11:59 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് ആഴ്‌സണലിന്റെ ഗംഭീരജയം. റാപ്പിഡ് വെയിനിനെയാണ് ഗണ്ണേഴ്‌സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ തകര്‍ത്തുവിട്ടത്.

കളിയുടെ ഇരുപകുതിയിലുമായിട്ടാണ് ഇംഗ്ലീഷ് പട എതിരാളികളുടെ ഗോള്‍വല കുലുക്കിയത്. 10-ാം മിനിറ്റില്‍ ആഴ്‌സണലിനായി ലാകാസേറ്റേ ആദ്യ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ പാബ്ലോ മാരിയുടെ വകയായിരുന്നു. 44-ാം മിനിറ്റില്‍ എഡ്ഡീ നെറ്റിയ ആഴ്‌സണലിനായി മൂന്നാം ഗോള്‍ സ്വന്തമാക്കി.

കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരിച്ചടിച്ച റാപ്പിഡ് വെയിന്‍ ടീം 3-1ന് ലീഡ് കുറച്ചു. കോയാ കിറ്റാഗാവയാണ് ഗോള്‍ നേടിയത്.66-ാം മിനിറ്റില്‍ എമിലേ സ്മിത്ത് റോവി ജയം ആധികാരികമാക്കി ആഴ്‌സണലിനായി നാലാം ഗോളും എതിരാളികളുടെ വലിയിലെത്തിച്ചു. ഗ്രൂപ്പിലെ കഴിഞ്ഞ അഞ്ച് കളികളിലും ജയിച്ച് 15 പോയിന്റുകളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ആഴ്‌സണലിന്റെ നോക്കൊട്ട് പ്രവേശനം. രണ്ടാം സ്ഥാനത്ത് മോള്‍ഡേ ക്ലബ്ബാണ്. ഡൂണ്‍ ഡാല്‍ക്കിനെ 3-1ന് ഇന്നലെ തോല്‍പ്പിച്ചാണ് മോള്‍ഡേ നോക്കൗട്ട് ഉറപ്പിച്ചത്. ഇരുടീമുകളും നോക്കൗട്ടിലെത്തി.

Tags: arsenelUEFA Europa league 20-21
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies