ലിവര്‍പൂളിന് വീണ്ടും തിരിച്ചടി; ആഴ്‌സണലിനോട് തോല്‍വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂളിന് വീണ്ടും തിരിച്ചടി; ആഴ്‌സണലിനോട് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2020, 11:33 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പന്യന്മാര്‍ക്ക് വീണ്ടും തോല്‍വി. ആഴ്‌സണലാണ് 2-1ന് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. ലീഗിലെ മത്സരങ്ങള്‍ അവസാനത്തേയ്‌ക്ക് എത്തുമ്പോഴാണ് ലീഗ് ചാമ്പ്യന്മാര്‍ക്ക് പരാജയം വീണ്ടും രുചിക്കേണ്ടിവന്നിരിക്കുന്നത്.

കളിയുടെ ആദ്യ മിനിറ്റുകളില്‍ മുന്നിലെത്തിയ ശേഷമാണ് ക്ലോപ്പിന്റെ കുട്ടികള്‍ക്ക് അടിപതറിയത്. സാദിയോ മാനേയാണ് 20-ാം മിനിറ്റില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യപകുതിയില്‍തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ആഴ്‌സണല്‍ ശക്തമായ മറുപടി നല്‍കി്. 32-ാം മിനിറ്റില്‍ അലക്‌സാേ്രന്ദ ലാകാസേറ്റേയും 44-ാം മിനിറ്റില്‍ റീസ് നെല്‍സണുമാണ് ആഴ്‌സണലിനായി ഗോളടിച്ചത്. തോല്‍വിയോടെ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡായ 100 പോയിന്റ് തികയ്‌ക്കാനാകാതെ നില്‍ക്കുകയാണ് ലിവര്‍പൂള്‍. നിലവില്‍ 36 മത്സരങ്ങളിലായി 93 പോയിന്റുകളാണ് ലീഗ് ചാമ്പ്യന്മാര്‍ക്കുള്ളത്. ജയത്തോടെ 36 കളികളിലായി ആഴ്‌സണല്‍ 53 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണുള്ളത്.

ഇന്ന് ലീഗില്‍ രണ്ടു കളികളാണ് നടക്കുന്നത്. നാലാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ട ലെസ്റ്റര്‍സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനേയും ഏവര്‍ട്ടണ്‍ ആസ്റ്റണ്‍ വില്ലയേയും നേരിടും.

Tags: english premier leauguearsenelliverpool
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies