“മഹാത്മാഗാന്ധിയുടെ പേരിലാണ് കോൺഗ്രസ് അഴിമതി നടത്തുന്നത്”: അശോക് ഗെഹ്‌ലോട്ടിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി
ജയ്പൂർ: മഹാത്മാഗാന്ധിയുടെ പേരിലാണ് കോൺഗ്രസ് അഴിമതി നടത്തുന്നതെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. ഗാന്ധിയുടെ ഓർമയ്ക്കായി 'ഗാന്ധി വാതിക' മ്യൂസിയം നിർമിക്കുന്നതിന് വേണ്ടി അശോക് ഗെഹ്ലോട്ട് ...




