സിമി രീതിയിൽ പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം; നാടിന് ആപത്ത്; കേന്ദ്രത്തിന് കത്തെഴുതണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയോട് ബിജെപി അദ്ധ്യക്ഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിമി രീതിയിൽ പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം; നാടിന് ആപത്ത്; കേന്ദ്രത്തിന് കത്തെഴുതണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയോട് ബിജെപി അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 06:58 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: സിമിയെ നിരോധിച്ച രീതിയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതാൻ അശോക് ഗെലോട്ട് സർക്കാർ തയ്യാറാകണമെന്ന് രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ. സംസ്ഥാനത്തിന്റെ സുരക്ഷയും സമാധാനവും ഒരു സർക്കാരിനെ സംബന്ധിച്ച് നിർണായകമാണെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ രണ്ടാമത് ഒരു ആലോചനയുടെ ആവശ്യമില്ലെന്നും സതീഷ് പൂനിയ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തും രാജ്യത്തും ക്രമസമാധാനനില വഷളാക്കുന്നതിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് വ്യക്തമായിക്കഴിഞ്ഞു. മുൻപും സിമിക്കെതിരെ സമാനമായ നിരവധി സാഹചര്യങ്ങൾ ഉയർന്നുവന്നപ്പോഴാണ് ആ സംഘടനയെ നിരോധിച്ചത്. അടുത്തിടെ രാജസ്ഥാനിൽ നടന്ന കൊലപാതകങ്ങൾ തന്നെ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി അനിവാര്യമാണെന്ന് വിളിച്ചു പറയുന്നുണ്ടെന്നും സതീഷ് പൂനിയ പറഞ്ഞു.

ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവും അമരാവതിയിലെ കെമിസ്റ്റായ ഉമേഷ് കോൽഹെയുടെ കൊലപാതകവും ഒക്കെ പോപ്പുലർ ഫ്രണ്ട് പോലുളള സംഘടനകളാണ് നാട്ടിൽ സമാധാനം തകർക്കുന്നത് എന്നതിന്റെ തെളിവാണ്. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ പോപ്പുലർ ഫ്രണ്ട് ഇന്ത്യയിലേക്ക് പണം ഒഴുക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇത്തരത്തിൽ പണം ലഭിക്കുന്നുണ്ടെന്നും സതീഷ് പൂനിയ ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമായി ഉന്നയിക്കുന്നുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയെ വധിക്കാൻ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് ഭീകരർ തയ്യാറാക്കിയ പദ്ധതി ബിഹാർ പോലീസ് തകർത്തിരുന്നു. ഇവിടെ നിന്നും പിടികൂടിയവരുടെ പക്കൽ നിന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ ലക്ഷ്യമിടുന്ന മിഷൻ 2047 എന്ന രേഖകളും പിടിച്ചെടുത്തിരുന്നു.

Tags: bjp leaderബിജെപിപോപ്പുലർ ഫ്രണ്ട്ban popular frontAshok Ghelot
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies