ashraf - Janam TV

ashraf

കാണാതായത് 11 ബന്ധുക്കളെ; വരുന്ന മൃതദേഹങ്ങളിൽ പലതും അപൂർണം; തിരിച്ചറിയാനാവുന്നില്ല; ചേതനയറ്റ ശരീരങ്ങളിൽ ഉറ്റവരെ കണ്ടെത്താനാകാതെ അഷ്‌റഫ്

നിലമ്പൂർ: നിലമ്പൂരിൽ നിന്നുള്ള മൃതദേഹങ്ങൾ എത്തിച്ച മേപ്പാടി ഹൈസ്കൂളിന്റെ വരാന്തയിൽ ഉറ്റവരെ തിരിച്ചറിയാനാകാതെ നിസ്സഹായനായി നിൽക്കുന്ന പ്രവാസിയായ അഷ്‌റഫിന്റെ അവസ്ഥ ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്. അഷ്‌റഫിന്റെ ബന്ധുക്കളായ പതിനൊന്ന് ...

ഓരോ മലയാളികളും നന്ദി പറയേണ്ടത് കാർവാർ എംഎൽഎയോടാണ്; സഭയിൽ പോലും പോകാതെയാണ് അദ്ദേഹം ഇവിടെ രക്ഷാപ്രവർത്തനം ഏകോപിച്ചത്; എകെഎം അഷ്‌റഫ്

ബെം​ഗളൂരു: ഓരോ മലയാളികളും നന്ദി പറയേണ്ടത് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനോടാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. സഭയിൽ പോലും പോകാതെയാണ് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ചതെന്നും ...

ഡെപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ച കേസ്; മുസ്ലീം ലീ​ഗ് എംഎൽഎ എ. കെ. എം അഷ്‌റഫിന് തടവ്

കാസർകോട്: ഡെപ്യൂട്ടി തഹസിൽദാറെ മർദ്ദിച്ച കേസിൽ മഞ്ചേശ്വരം എംഎൽഎ എ. കെ. എം അഷ്‌റഫിന് തടവ് ശിക്ഷ. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഒരുവർഷം ...

ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. പ്രയാഗ്‌രാജിൽ വച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് സംഭവം. വെടിയുതിർത്ത മൂന്ന് പേരെ യുപി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ...

അസദ് അള്ളാഹുവിന്റെ സ്വന്തമായിരുന്നു , അള്ളാഹു തന്നെ അവനെ തിരിച്ചെടുത്തു : ആതിഖിന്റെ സഹോദരൻ അഷ്‌റഫ് പോലീസിനു നൽകിയ മൊഴി

ലക്നൗ : ഏറ്റുമുട്ടലിൽ യുപി പോലീസ് വധിച്ച അസദിന്റെ മൃതദേഹം പ്രയാഗ്‌രാജിലെ മസരി ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങുകൾ. ഈ ഏറ്റുമുട്ടലിനു പിന്നാലെ ഉമേഷ് ...