അസദ് അള്ളാഹുവിന്റെ സ്വന്തമായിരുന്നു , അള്ളാഹു തന്നെ അവനെ തിരിച്ചെടുത്തു : ആതിഖിന്റെ സഹോദരൻ അഷ്‌റഫ് പോലീസിനു നൽകിയ മൊഴി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസദ് അള്ളാഹുവിന്റെ സ്വന്തമായിരുന്നു , അള്ളാഹു തന്നെ അവനെ തിരിച്ചെടുത്തു : ആതിഖിന്റെ സഹോദരൻ അഷ്‌റഫ് പോലീസിനു നൽകിയ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ഏറ്റുമുട്ടലിൽ യുപി പോലീസ് വധിച്ച അസദിന്റെ മൃതദേഹം പ്രയാഗ്‌രാജിലെ മസരി ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങുകൾ. ഈ ഏറ്റുമുട്ടലിനു പിന്നാലെ ഉമേഷ് പാൽ വധക്കേസിലെ കൂട്ടു പ്രതിയും , ആതിഖിന്റെ സഹോദരനുമായ അഷ്‌റഫിന്റെ മൊഴിയും പുറത്ത് വന്നു. അസദ് അള്ളാഹുവിന്റേതായിരുന്നുവെന്നും , അസദിനെ അള്ളാഹു തിരിച്ചെടുത്തു എന്നുമാണ് യുപി പോലീസിനോട് അഷ്റഫ് പറഞ്ഞത് .

കഴിഞ്ഞ ദിവസമാണ് അഷ്റഫിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തത് . പ്രയാഗ്‌രാജിൽ വെച്ച് ഉത്തർപ്രദേശ് പോലീസ് ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരും അസദിനെക്കുറിച്ച് ചോദിച്ചിരുന്നു . ആതിഖ് അഹമ്മദ് നിശബ്ദനായി പോലീസുകാർക്കൊപ്പം നിശബ്ദനായി നടക്കുകയായിരുന്നു .

എന്നാൽ അപ്പോഴും അഷ്റഫ് അസദിനെ കുറിച്ചുള്ള വാക്കുകൾ ആവർത്തിച്ചു . ഈ മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .അസദിന്റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി ഏറ്റുവാങ്ങിയത് മുത്തച്ഛൻ ഹമീദ് അലിയാണെന്നാണ് സൂചന . തങ്ങൾ ഒരുപാട് സ്നേഹത്തോടെയാണ് അസദിനെ വളർത്തിയതെന്ന് ഹമീദ് അലിയും പറഞ്ഞിരുന്നു.

Tags: ashraf
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies