ഓരോ മലയാളികളും നന്ദി പറയേണ്ടത് കാർവാർ എംഎൽഎയോടാണ്; സഭയിൽ പോലും പോകാതെയാണ് അദ്ദേഹം ഇവിടെ രക്ഷാപ്രവർത്തനം ഏകോപിച്ചത്; എകെഎം അഷ്‌റഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓരോ മലയാളികളും നന്ദി പറയേണ്ടത് കാർവാർ എംഎൽഎയോടാണ്; സഭയിൽ പോലും പോകാതെയാണ് അദ്ദേഹം ഇവിടെ രക്ഷാപ്രവർത്തനം ഏകോപിച്ചത്; എകെഎം അഷ്‌റഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 09:19 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ഓരോ മലയാളികളും നന്ദി പറയേണ്ടത് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനോടാണെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്. സഭയിൽ പോലും പോകാതെയാണ് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ചതെന്നും അഷ്റഫ് പറഞ്ഞു.

ട്രക്ക് കണ്ടുപിടിച്ചതിന് ശേഷം നാവികസേന അതിന്റെ അടുത്തേക്ക് എത്തും. അല്ലെങ്കിൽ എന്തെങ്കിലും സംവിധാനത്തോടെ എത്താൻ കഴിയുമെന്നാണ് ഞങ്ങളെല്ലാവരും വിചാരിച്ചിരുന്നത്. ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്തു. ചെയ്യുന്നതിന് ഒരു പരിമിതിയുണ്ട്. കന്നഡ അറിയാവുന്ന മലയാളി ജനപ്രതിനിധി എന്ന നിലയിലാണ് സംഭവം അറിഞ്ഞപ്പോൾ താൻ ഓടി വന്നതെന്നും മനുഷ്യസാദ്ധ്യമായതെല്ലാം താൻ അവിടെ ചെയ്തിട്ടുണ്ടെന്നും എകെഎം അഷ്‌റഫ് പറഞ്ഞു

മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ ഈ തെരച്ചിൽ മറ്റൊരു തലത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അങ്ങനെയൊരു നീക്കം ഉണ്ടായേ തീരു. കേരളത്തിന്റെ പലയിടങ്ങളിൽ നിന്നും പലരും വിളിച്ച് ഞങ്ങൾക്ക് രക്ഷിക്കാൻ സാധിക്കും എന്ന് പറയുന്നുണ്ട്. അവർ ആത്മവിശ്വാസം പ്രകടപ്പിക്കുന്നുണ്ട്. ഇത് സംസ്ഥാന മുഖ്യമന്ത്രിമാർ തമ്മിൽ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തണം. കൂടുതൽ തെരച്ചിലിലേക്ക് കടക്കണമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.

നാവിക സേനയോട് ചോദിച്ചപ്പോൾ വെള്ളത്തിന്റെ ഒഴുക്ക് കുറയാതെ മുങ്ങാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. ഈശ്വർ മാൽപെ മുങ്ങിയെങ്കിലും പ്രതീക്ഷയുളള ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും
എകെഎം അഷ്‌റഫ് ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറുമായും വിഷയം സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags: mlaashrafShiroor
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies