“കോടതിവിധിയെ മാനിക്കുന്നു; അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് സംഘടന വേണ്ട രീതിയിൽ കൈകാര്യം ചെയ്യും”: ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരിച്ച് ആസിഫ് അലി
എറണാകുളം: നടി ആക്രമിക്കപ്പെട്ടക്കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ മാനിക്കുന്നു നടൻ ആസിഫ് അലി. എന്നും അതിജീവിതയോടൊപ്പമാണെന്നും പിന്തുണ അറിയിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ...
























