"മാർക്കോ അതി​ഗംഭീരം, വ്യക്തിപരമായി എനിക്ക് ഒരുപാട് സന്തോഷം തോന്നി; ഉണ്ണി എന്നല്ലാതെ മറ്റൊരു പേരും അവന് ചേരില്ല,അത്രയ്ക്കും പാവമാണ്": ആസിഫ് അലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“മാർക്കോ അതി​ഗംഭീരം, വ്യക്തിപരമായി എനിക്ക് ഒരുപാട് സന്തോഷം തോന്നി; ഉണ്ണി എന്നല്ലാതെ മറ്റൊരു പേരും അവന് ചേരില്ല,അത്രയ്‌ക്കും പാവമാണ്”: ആസിഫ് അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 08:22 pm IST
Facebook
Twitter
WhatsAppTelegram

മാർക്കോയിലെ പ്രകടനത്തിൽ ഉണ്ണി മുകുന്ദനെ പുകഴ്‌ത്തി നടൻ ആസിഫ് അലി. അതി​ഗംഭീര ചിത്രമാണ് മാർക്കോയെന്നും ഇത്രയും ​ഗംഭീരമായൊരു സിനിമയിൽ അഭിനയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ‘രേഖാചിത്രം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

“മാർക്കോ കണ്ടതിന് ശേഷം വ്യക്തിപരമായി എനിക്ക് വളരെയധികം സന്തോഷം തോന്നിയിരുന്നു. ഉണ്ണിയെ വിളിക്കാൻ പറ്റിയില്ല. സിനിമ കണ്ടതിന് ശേഷം അവന് മെസേജ് അയച്ചിരുന്നു. സ്ക്രീനിൽ നമ്മൾ ആകെ കാണുന്നത് ഉണ്ണിയെ മാത്രമാണ്. ഐ ലവ് മീ എന്ന സിനിമയിലാണ് ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്.

അന്ന് ഞാൻ എല്ലാവരോടും പറയുമായിരുന്നു. ഇവന് ഉണ്ണി എന്നല്ലാതെ മറ്റൊരു പേരും ചേരില്ലെന്ന്. കാരണം അത്രയ്‌ക്കും പാവമാണ്. പക്ഷേ ആക്ഷൻ സീനുകൾ ചെയ്യുന്ന സമയത്ത് വല്ലാത്തൊരു എനർജി ഉണ്ണിക്ക് കിട്ടാറുണ്ട്. തന്റെ ശരീരത്തെയും ആരോ​ഗ്യത്തെയും കുറിച്ച് വളരെയധികം ശ്രദ്ധിക്കും. ഒരു ദുശീലങ്ങളുമില്ലാത്തൊരു വ്യക്തിയാണ് ഉണ്ണിയെന്നും” ആസിഫ് അലി പറഞ്ഞു.

ആസിഫ് അലിയുടെ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഉണ്ണി മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് നന്ദിയുണ്ടെന്നും രേഖാചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

Tags: Unni Mukundanasif aliMARCO
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies