മാസും റൊമാൻസും; സൂര്യയും അസിനും വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്
ഒരു കാലത്തെ പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്നു സൂര്യയും അസിനും. മുരുകദോസ് സംവിധാനം ചെയ്ത ഗജനി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തിനും ...