മാസും റൊമാൻസും; സൂര്യയും അസിനും വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാസും റൊമാൻസും; സൂര്യയും അസിനും വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 05:19 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്തെ പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്നു സൂര്യയും അസിനും. ​മുരുകദോസ് സംവിധാനം ചെയ്ത ‌ഗജനി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തിനും ഇന്നും ആസ്വാദകർ ഏറെയാണ്. ​ഗജനിയിലെ ​ഗാനങ്ങളും വളരെയധികം ശ്രദ്ധേയമായിരുന്നു. മാസ് ലുക്കും, റൊമാൻസുമായി വീണ്ടും പ്രേക്ഷകർക്കിടയിലേക്ക് വരികയാണ് ഗജനി. പുതിയ ഡിജിറ്റൽ റീമോസ്റ്റേർഡ് പതിപ്പിൽ ജൂൺ ഏഴിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

റിയാസ് ഖാൻ, പ്രദീപ് റാവത്ത്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. റോഷിക എന്റർപ്രൈസാണ് ചിത്രം മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ഡിജിറ്റൈസ് ചെയ്താണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഒരു കാലത്തെ പ്രേക്ഷകരുടെ പ്രിയ ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നതിന്റെ ആവേശത്തിലാണ് സൂര്യ ആരാധകർ.

വിജയ് നായകനായ ​ഗില്ലിയുടെ റീ റിലീസിന് പിന്നാലെയെത്തുന്ന ​ഗജനി ബോക്സോഫീസിൽ കത്തിക്കയറുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ മാത്രമായിരിക്കും ചിത്രം റീ റിലീസ് ചെയ്യുക. പുത്തൻ ശബ്ദസാങ്കേതിക മികവോടെയാണ് ചിത്രം വീണ്ടും എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രം വീണ്ടും പ്രേക്ഷകരുടെ മനം കവരുമെന്നാണ് പുറത്തുവരുന്ന വിവരം.

Tags: SuryaSUBAsinGAJANI
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies