പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം
ലണ്ടന്‍: ജപ്പാന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സിയോണ്‍ സുസുക്കി പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ പാര്‍മയില്‍നിന്ന് ആസ്റ്റണ്‍ വില്ലയിലേക്ക് സുസുക്കി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ ...



