ചന്ദ്രഗ്രഹണം; ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക!
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. സൂര്യനും ഭൂമിയും നേർക്കുനേരെ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ ഏറ്റവും പുറത്തുള്ള ഭാഗത്തിലൂടെ കടന്നുപോകുന്നതിനാൽ ...