നോ ഇഡ്‌ലി? ഗഗൻയാൻ യാത്രികർ ബഹിരാകാശത്ത് കഴിക്കുക ഇവ; വിവരങ്ങൾ പുറത്തുവിട്ട് ഇസ്രോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോ ഇഡ്‌ലി? ഗഗൻയാൻ യാത്രികർ ബഹിരാകാശത്ത് കഴിക്കുക ഇവ; വിവരങ്ങൾ പുറത്തുവിട്ട് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ. ഈ ബൃഹത് ദൗത്യത്തിന് തയ്യാറെടുക്കുമ്പോൾ പേടകത്തിൽ സഞ്ചരിക്കുന്ന മനുഷ്യരുടെ ആരോഗ്യം നിലനിർത്തുകയെന്നത് പ്രധാനമാണ്. ആരോഗ്യം പ്രധാനം ചെയ്യുന്നതിൽ ഒഴിച്ച് കൂടാനാവത്ത ഒന്നാണ് ആഹാരം. ബഹിരാകാശ യാത്രികർക്ക് ഇന്ത്യൻ ഭക്ഷണം വിളമ്പുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് നൽകുന്ന വിവരം. എന്നാൽ മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്‌ലി മെനുവിൽ ഉണ്ടാവില്ലെന്നാണ് വിവരം.

ഇഡ്‌ലി-സാമ്പാർ കോബിനേഷനുകൾ മെനുവിൽ ഉണ്ടാകില്ല. പകരം ട്യൂബുകളിലൂടെ കഴിക്കാവുന്ന ആഹാരമാകും വിളമ്പുക. ചിക്കൻ പോലുള്ളതും വൈവിധ്യമാാർന്നതുമായ ആഹാരമാകും ട്യൂബിലൂടെ ലഭ്യമാക്കുക. ഇന്ത്യൻ വ്യോമസേനയിലെ പരിചയസമ്പന്നരായ പൈലറ്റുമാരാകും ബഹിരാകാശ യാത്രയ്‌ക്ക് ഒരുങ്ങുന്നതെന്നും സോമനാഥ് പറഞ്ഞു. ഇത്തരം പ്രതിസന്ധികളെ നേരിടാൻ പരിശീലനവും കഴിവും സിദ്ധിച്ചവരാണ് ഇവരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന രാജ്യത്തിന്റെ പ്രഥമ ദൗത്യത്തിനായി വ്യോമസേനയിലെ നാല് പൈലറ്റുമാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർ നിലവിൽ പരിശീലനത്തിലാണ്.

ബഹിരാകാശ യാത്രികർക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ച മറ്റ് രാജ്യങ്ങളിൽ നിന്ന് അവർ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വിക്ഷേപണം സംബന്ധിച്ച് കൃത്യമായ തീയതിയോ സമയമോ പറയാൻ കഴിയില്ലെന്നും മികച്ച രീതിയിൽ ദൗത്യം വിജയിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: gaganyaanAstronauts
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies