ഭൂമിയിലെ 'ശുദ്ധജലത്തിനേക്കാൾ' ശുദ്ധമായ ജലം? ബഹിരാകാശത്ത് കുടിവെള്ളം നിർമ്മിച്ച് ശാസ്ത്രജ്ഞർ; ഉപയോഗിച്ചത് സ്വന്തം മൂത്രവും വിയർപ്പും!!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ഭൂമിയിലെ ‘ശുദ്ധജലത്തിനേക്കാൾ’ ശുദ്ധമായ ജലം? ബഹിരാകാശത്ത് കുടിവെള്ളം നിർമ്മിച്ച് ശാസ്ത്രജ്ഞർ; ഉപയോഗിച്ചത് സ്വന്തം മൂത്രവും വിയർപ്പും!!

Astronauts make clean water from their own urine in space

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 07:32 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയിലെ ‘ശുദ്ധജലത്തിനേക്കാൾ’ ശുദ്ധമായ ജലം വേർതിരിച്ച് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾ. മൂത്രത്തിൽ നിന്നും വിയർപ്പിൽ നിന്നുമാണ് സഞ്ചാരികൾ ശുദ്ധജലം വേർതിരിച്ചത്. ബഹിരാകാശ നിലയത്തിലെ എൻവിറോൺമെന്റ് കൺട്രോൾ ആന്റ് ലൈഫ് സപ്പോർട്ട് സിസ്റ്റം (ഇസിഎൽഎസ്എസ്) എന്ന സംവിധാനമാണ് കണ്ടുപിടിത്തതിനായി ഉപയോഗിച്ചത്.

നിലയത്തിലുള്ളവരുടെ വിയർപ്പ്, ശ്വാസം പോലുള്ളന പിടിച്ചെടുത്ത് വാട്ടർ പ്രൊസസർ അസംബ്ലി എന്ന സംവിധാനത്തിലക്ക് അയച്ച് കുടിവെള്ളമായി മാറ്റുകയാണ് അസിഎൽഎസ്എസ് ചെയ്യുന്നത്. യൂറിൻ പ്രൊസസർ അസംബ്ലി എന്ന സംവിധാനമാണ് മൂത്രത്തിൽ നിന്ന് കുടിവെള്ളം വേർത്തിരിക്കുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുത്ത വെള്ളം ഭൂമിയിൽ ലഭിക്കുന്ന വെള്ളത്തിനേക്കാൾ ശുദ്ധമാണെന്ന് കണ്ടുപിടിത്തത്തിന് പിന്നിലെ ശാസ്ത്രജ്ഞർ പറയുന്നു.

ഉപ്പുവെള്ളത്തിൽ നിന്ന് കുടിവെള്ളം വേർതിരിച്ചെടുക്കുന്ന ബ്രൈൻ പ്രൊസസർ അസംബ്ലിയുടെ നിർമ്മാണത്തിലാണ് ശാസ്ത്രജ്ഞർ. ഈ വെള്ളം സ്‌പെഷ്യൽ തെറാപ്പിയക്ക് വിധേയമാക്കും. പിന്നീട് വെള്ളത്തിലേക്ക് ചൂടുള്ള വായു കടത്തിവിട്ട് ബാഷ്പീകരിക്കും. ഇത് ശേഖരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ പുരോഗതിയിൽ ബൃഹത്തായ ചുവടുവെയ്പ്പാണ് കണ്ടുപിടിത്തമെന്ന് ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ ബ്രൗൺ പറഞ്ഞു.

Tags: SPACEclean waterAstronauts
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies