atham - Janam TV
Sunday, November 9 2025

atham

തെക്കേ ഗോപുരനടയിൽ ഭീമൻ അത്തപ്പൂക്കളം; പതിനേഴാം വർഷവും പതിവ് തെറ്റിക്കാതെ തൃശൂർ സായാഹ്ന സൗഹൃദ വേദി

തൃശൂർ: ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുങ്ങി. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ ...

പൊന്നോണം വരെ പൂക്കളം; പൂവെത്തുന്നത് തമിഴ്നാട് ശീലയംപെട്ടിയിൽ നിന്ന്

ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേൽക്കുന്ന ചടങ്ങാണിത്. അത്ത പൂക്കളത്തിനായി പൂപ്പാടങ്ങൾ ഒരുക്കിരിക്കുകയാണ് ...

പൂക്കളമിടലും തൃക്കാക്കരയപ്പനും പൊന്നോണവും; ആഘോഷങ്ങൾ പൂവണിയുന്നതിന് പിന്നിലെ ഐതിഹ്യപ്പെരുമ

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കം കുറിച്ചുകൊണ്ടുള്ള തിരുവോണനാളിനായുള്ള കാത്തിരിപ്പ് ഇന്നാരംഭിക്കുന്നു. ഇന്ന് അത്തം, ഇന്നേക്ക് പത്താം നാളിലാണ് തിരുവോണം. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിനങ്ങൾക്ക് പിന്നിലും ...

ഓണത്തിന്റെ വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ; ഓണത്തിരക്കിലേക്ക് മലയാളി

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'അത്തച്ചമയം ഹരിതച്ചമയം' ...

അത്തം പത്തിന് തിരുവോണം; പൂക്കളമൊരുക്കേണ്ടതും പൂവിടേണ്ടതും ഇങ്ങനെ.. ചിട്ടവട്ടങ്ങൾ അറിയാം..

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഓണാഘോഷം പത്താം നാൾ തിരുവോണവും പിന്നിട്ട് ചതയം വരെ നീണ്ടു നിൽക്കാറുണ്ട്. ഓണത്തിന് മലയാളികൾ ...

പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി തൃപ്പൂണിത്തുറ; അത്തച്ചമയം ഇന്ന്

തിരുവോണത്തിന്റെ വരവറിയിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം. അത്തം നഗറിൽ പതാക ഉയരുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും, ഓണാഘോഷങ്ങളും ആരംഭിക്കും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ് കേരളത്തിൽ ഔദ്യോഗികമായി ...

പൂവിളിയും പൂതുമ്പികളുമായി ഓണമിങ്ങെത്താറായി: ഇന്ന് അത്തം

കൊച്ചി: ഇന്ന് അത്തം. പത്താം നാൾ തിരുവോണം.അത്തം മുതൽ  തിരുവോണം വരെയുള്ള പത്തുനാൾ ഉത്സവ പ്രതീതിയാണ് മലയാളിക്ക്.ആളുകൾ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങുന്നത് ...

കർക്കടകത്തിലെത്തി ഇത്തവണത്തെ അത്തം; ഓണത്തിനൊരുങ്ങി മലയാളക്കര

കൊച്ചി: ഇന്ന് അത്തം നാൾ. മലയാളക്കര വീണ്ടും ഒരു ഓണക്കാലത്തിലേക്ക്. സമയം തെറ്റിയാണ് ഇത്തവണ കർക്കടക മാസത്തിലേക്ക് അത്തം നാൾ കയറി വന്നത്. ഇനി അഞ്ചു ദിവസം ...