ATM - Janam TV

ATM

PF തുക ATM വഴി എടുക്കാം! അപേക്ഷ നൽകേണ്ട, കാത്തിരിക്കേണ്ട;  ഇതിനായി പ്രത്യേകം എടിഎം കാർഡുകൾ; ജനുവരി മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട്  വരിക്കാർക്ക് അടുത്ത വർഷം മുതൽ പിഎഫ് തുക എടിഎം വഴി പിൻവലിക്കാം. ഇതിനായി പിഎഫ് വരിക്കാർക്ക് പ്രത്യേകം എടിഎം കാർഡുകൾ നൽകുമെന്ന് ലേബർ ...

കയ്യും കാലും കെട്ടിയ നിലയിൽ, ദേഹമാസകലം മുളകുപൊടി; കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാർ

എലത്തൂർ: എടിഎമ്മിൽ നിറയ്ക്കാൻ കാറിൽ കൊണ്ടുപോയ 25 ലക്ഷം കവർന്ന സംഭവത്തിൽ കാർ ഡ്രൈവർ സുഹൈലിനെ ആദ്യം കണ്ടെത്തുന്നത് നാട്ടുകാരാണ്. ഇയാളുടെ കയ്യും കാലും കയർകൊണ്ടുകെട്ടിയ നിലയിലായിരുന്നു. ...

തൃശൂരിലെ എടിഎം കവർച്ച; താണിക്കുടം പുഴയിലെറിഞ്ഞ എടിഎം ട്രേകളും ഗ്യാസ് കട്ടറും സ്‌കൂബ ഡൈവേഴ്‌സ് കണ്ടെടുത്തു

തൃശൂർ: ജില്ലയിലെ മൂന്നിടങ്ങളിലായി എടിഎം കവർച്ച നടത്തിയ പ്രതികളെ എടിഎമ്മിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താണിക്കുടം പുഴയിൽ സ്‌കൂബ ഡൈവേഴ്‌സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ മോഷണത്തിന് ഉപയോ​ഗിച്ച ഗ്യാസ് ...

തൃശൂരിലെ ATM കവർച്ച; പൊലീസുമായി ഏറ്റുമുട്ടി പ്രതികൾ; ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ എ.ടി.എം കവർച്ച നടത്തിയ ആറംഗ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് സംഘം പൊലീസിന്റെ പിടിയിലായത്. തുടർന്ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികളിലൊരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ...

‘ ഞാൻ എടിഎം പൊളിച്ചത് മോഷ്ടിക്കാനല്ല ’: കേരള പൊലീസിന്റെ മികവ് പരിശോധിക്കാനെന്ന് മോഷ്ടാവ്

കുമ്പള ; താൻ എടിഎം പൊളിച്ചത് മോഷ്ടിക്കാനല്ല , മറിച്ച് കേരള പൊലീസിന്റെ മികവ് പരിശോധിക്കാനാണെന്ന് പിടിയിലായ മോഷ്ടാവിന്റെ വിശദീകരണം. മൊഗ്രാലിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം ...

മോഷ്ടിക്കാനെത്തി ; എടിഎം എന്നുകരുതി പാസ്ബുക്ക് പ്രിന്റർ‍ പൊളിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ

മലപ്പുറം ; എടിഎം എന്നുകരുതി പാസ്ബുക്ക് പ്രിന്റർ‍ പൊളിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.ഇന്നലെ പുലർച്ചെയാണ് ...

തെലങ്കാനയെ കോൺ​ഗ്രസ് എടിഎം ആക്കി; രാജ്യത്തെ ഏറ്റവും വലിയ അഴിമതി പങ്കാളികളാണ് അവർ: പ്രധാനമന്ത്രി

അഹമ്മദാബാദ്: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് തെലങ്കാനയെ അവരുടെ എടിഎമ്മാക്കി ഉപയോ​ഗിച്ചുവെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിൽ പങ്കാളികളാണ് അവരെന്നും പ്രധാനമന്ത്രി വിമർശിച്ചു. തെലങ്കാനയിലെ ജഗ്തിയാലിൽ ...

എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു

പാലക്കാട്: മണ്ണാർക്കാട് നഗരത്തിലെ എടിഎം കൗണ്ടറിൽ മോഷണശ്രമം. ആശുപത്രിപ്പടി ജംഗ്ഷനിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയുടെ കെട്ടിടത്തിന് സമീപം പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. എന്നാൽ ...

എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റതായി പരാതി. ബാലുശ്ശേരിയിലാണ് സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്തുന്നതിനിടെയായിരുന്നു യുവാക്കൾക്ക് ...

വടാട്ടുപാറയിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം തകർത്ത് കവർച്ചാ ശ്രമം; പ്രതി അറസ്റ്റിൽ

എറണാകുളം: കോതമംഗലത്ത് കേരളാ ബാങ്കിന്റെ എടിഎം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ വടാട്ടുപാറ സ്വദേശി സുഭാഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയോടെയാണ് വടാട്ടുപാറയിലുള്ള ...

‘ആന്റി’ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; എടിഎം സുരക്ഷാ ജീവനക്കാരനെ ചെരുപ്പ് കൊണ്ട് അടിച്ചു

ബെംഗളൂരു: യുവതിയെ 'ആന്റി' എന്ന് അഭിസംബോധന ചെയ്തതിന് സുരക്ഷ ജീവനക്കാരനെ ചെരുപ്പ് കൊണ്ട് അടിച്ചു. കർണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം ക്യാബിന്റെ ...

എറണാകുളത്ത് രണ്ടിടത്തായി എടിഎം തകർത്ത് മോഷണ ശ്രമം

എറണാകുളം: കൊച്ചിയിൽ രണ്ടിടത്ത് എടിഎം തകർത്ത് മോഷണശ്രമം. നെട്ടൂരിലെ ഐഎൻടിയുസി ജംഗ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മും പള്ളുരുത്തി കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുമാണ് തകർക്കാൻ ശ്രമിച്ചത്. ആദ്യ ...

തിരുവനന്തപുരത്ത് എ.ടി.എം തകർക്കാൻ ശ്രമം; കവർച്ചയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിൽ എ.ടി.എം തകർക്കാൻ ശ്രമം. എസ്.ബി.ഐയുടെ എ.ടി.എം ആണ് പൊളിക്കാൻ ശ്രമിച്ചത്. എന്നാൽ പണം നഷ്ടപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. എ.ടി.എം തകർക്കാൻ ശ്രമിച്ചയാളുടെ സിസിടിവി ദൃശ്യവും ...

ഡെബിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞോ? തപാലായി വീട്ടിലെത്തുമെന്ന് കരുതി ഇരിക്കുകയാണോ? ജാഗ്രത, ഇക്കാര്യം അറിഞ്ഞുവെയ്‌ക്കൂ

സാധാരണയായി ഡെബിറ്റ് കാർഡുകൾ കാലാവധിയെത്തുമ്പോൾ ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ബാങ്കുകൾ പുതുക്കിയ ഡെബിറ്റ് കാർഡുകൾ അയക്കുകയാണ് പതിവ്. എന്നാൽ എസ്ബിഐയുടെ ഡെബിറ്റ് കാർഡാണെങ്കിൽ ഇനി മുതൽ ...

എടിഎമ്മിൽ സഹായിക്കാനെന്ന വ്യാജേനയെത്തി പണം തട്ടൽ; യുവാവ് പിടിയിൽ

എറണാകുളം: എടിഎമ്മിൽ നിന്നും പണമെടുക്കാൻ സഹായിക്കാമെന്ന വ്യാജേന പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി നജീബാണ് പിടിയിലായത്. എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനായി എത്തുന്ന ...

എടിഎമ്മിൽ നിന്ന് ചുമ്മതങ്ങ് പണം എടുക്കാമെന്നാണോ വിചാരം?! സൂക്ഷിച്ചോ, പരിധി കഴിഞ്ഞാൽ വരുന്നത് എട്ടിന്റെ പണി!

ഡിജിറ്റൽ കാലത്ത് കാര്യങ്ങളെല്ലാം ഡിജിറ്റലാണ്. പെട്ടിക്കടയിൽ ചായ കുടിക്കാൻ പോകുന്നിടത്ത് പോലും ഇന്ന് യുപിഐ ഇടപാടാണ് നടത്തുന്നത്. അല്ലെങ്കിൽ എടിഎം കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതാണ് പതിവ്. സ്വന്തം ...

ഹോംനഴ്‌സായി നിന്ന് എടിഎം കാർഡ് മോഷ്ടിച്ചു, പിൻ നമ്പർ കൈക്കലാക്കി; 12 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി പിടിയിൽ

എറണാകുളം: ജോലി ചെയ്ത വീട്ടിലെ വയോധികന്റെ എടിഎം കാർഡിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത ഹോംനേഴ്‌സ് പിടിയിൽ. പെരുമ്പാവൂർ സ്വദേശിയായ എൺപതുകാരനായ ഉതുപ്പിന്റെ പണമാണ് തട്ടിയെടുത്തത്. ...

എടിഎം കൗണ്ടറിൽ എത്തുന്നവരിൽ നിന്നും തന്ത്രത്തിൽ കാര്‍ഡ് കൈക്കലാക്കും; വൻ ചതി അറിയുന്നത് പിറ്റേ ദിവസം: തമിഴ്നാട് സ്വദേശി പിടിയിൽ

ഇടുക്കി: എടിഎം കൗണ്ടറിൽ നിന്നും പണം എടുക്കാൻ അറിയാത്തവരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ. ...

നിങ്ങളുടെ എടിഎം പിൻ നമ്പർ സുരക്ഷിതമാണോ? എന്താണ് ഷോൾഡർ സർഫിംഗ്, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം…

പണമിടപാടുകൾക്ക് എക്കാലവും വളരെ സുതാര്യമായി ഉപയോഗിക്കാനാകുന്ന മാർഗ്ഗമാണ് എടിഎം. ഇതിലൂടെ പണമിടപാടുകൾ വളരെ സുരക്ഷിതമായും കൃത്യതയോടെയും ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ എടിഎമ്മിൽ നിന്ന് പണമിടപാടുകൾ ...

എടിഎം കൗണ്ടറിൽ പുതിയ രീതിയിലുള്ള തട്ടിപ്പ്! വലഞ്ഞ് ഹൈറേഞ്ച് നിവാസികൾ; കവർച്ച ഇങ്ങനെ…

ഇടുക്കി: ഹൈറേഞ്ചിലെ എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ പെരുകുന്നു. പ്രായമായവരിൽ എടിഎമ്മുമായി ബന്ധപ്പെട്ട് കാര്യമായ ധാരണയില്ലാത്തവരെയാണ് പ്രധാനമായും തട്ടിപ്പ് സംഘം വലയിലാക്കുന്നത്. എംഡിഎം കാർഡുകളും പിൻനമ്പരുകളും ഇവരിൽ ...

ഇനി യോനോ പഴയ ‘യോനോ’ അല്ല! എടിഎം കാർഡ് ഇല്ലാതെ ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം! കിടിലൻ മാറ്റങ്ങളുമായി എസ്ബിഐ; ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് എസ്ബിഐ. 'യോനോ ഫോർ എവരി ഇന്ത്യൻ' എന്ന പേരിലാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്. പണം പിൻവലിക്കൽ കൂടുതൽ ...

പാലക്കാട് എടിഎമ്മിന്റെ വാതിൽ തകർന്നു വീണു; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ എടിഎമ്മിന്റെ വാതിൽ തകർന്ന് വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോർജിനാണ് വാതിൽ തകർന്ന് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വലതുകാലിലെ ...

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചു; മെഷീനും കൂടെപോന്നു

പത്തനംതിട്ട: എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കാർഡ് പുറത്തേക്ക് വലിച്ചപ്പോൾ മെഷിന്റെ മുൻവശം പൊളിഞ്ഞ് കൂടെ പോന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പത്തനംതിട്ട ഉതിമൂടിലാണ് ...

എടിഎമ്മിൽ പണം നിറയ്‌ക്കുന്നതിനായി ബൈക്കിലെത്തിയ ജീവനക്കാരനെ കാറിടിച്ചു വീഴ്‌ത്തി കവർച്ച

കൊല്ലം: സ്വകാര്യ എടിഎമ്മിൽ പണം നിറയ്ക്കുന്നതിനായി ബൈക്കിലെത്തിയ യുവാവിനെ കാറിടിച്ചു വീഴ്ത്തി കവർച്ച. ജീവനക്കാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്തി 13 ലക്ഷം രൂപ കവർന്നുവെന്നാണ് പരാതി. പട്ടാഴി ...

Page 1 of 3 1 2 3