തെലങ്കാനയെ കോൺ​ഗ്രസ് എടിഎം ആക്കി; രാജ്യത്തെ ഏറ്റവും വലിയ അഴിമതി പങ്കാളികളാണ് അവർ: പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയെ കോൺ​ഗ്രസ് എടിഎം ആക്കി; രാജ്യത്തെ ഏറ്റവും വലിയ അഴിമതി പങ്കാളികളാണ് അവർ: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 04:17 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് തെലങ്കാനയെ അവരുടെ എടിഎമ്മാക്കി ഉപയോ​ഗിച്ചുവെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിൽ പങ്കാളികളാണ് അവരെന്നും പ്രധാനമന്ത്രി വിമർശിച്ചു. തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം മെയ് 13-ന് ആരംഭിക്കാൻ പോകുകയാണ്. തെലങ്കാനയിലെ വോട്ടർമാർ ചരിത്രം കുറിക്കും. തെലങ്കാനയിൽ ബിജെപിക്കുള്ള പിന്തുണ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിനെയും ബിആർഎസിനെയും ജനങ്ങൾ തൂത്തെറിയും. ജനങ്ങളുടെ വിശ്വാസം അവർ ദുരുപയോ​ഗം ചെയ്തു. വാ​ഗ്ദാനങ്ങൾ നൽകി അവർ അധികാരമേറ്റു. എന്നാൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകളും വാക്കുകളും അവർ മറന്നു’.

’10 വർഷം ഭരണത്തിലിരുന്ന് ബിആർഎസ് തെലങ്കാനയെ നിഷ്‌കരുണം കൊള്ളയടിച്ചു. സംസ്ഥാനത്തെ അവർ എടിഎം ആക്കി ഉപയോ​ഗിച്ചു. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ജനങ്ങളെ കൊള്ളയടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ജനങ്ങളെ ചതിച്ചവരെ വെറുതെ വിടില്ല’.

‘ബിആർഎസിന്റെ അഴിമതികളെ കുറിച്ച് കോൺ​ഗ്രസിന് യാതൊന്നും പറയാനില്ല. ബിആർഎസും കോൺഗ്രസും അവരുടെ അഴിമതികൾ പരസ്പരം മൂടിവെക്കുകയാണ്. എന്നാൽ അന്വേഷണം ആരംഭിക്കുമ്പോൾ അവർ മോദിക്കെതിരെ തിരിയുന്നു. തെലങ്കാനയുടെ സ്വപ്നങ്ങളെയാണ് കോൺഗ്രസ് തകർത്തത്’- പ്രധാനമന്ത്രി പറഞ്ഞു.

Tags: ATMnarendramodiAhammadabadTHELANKANA
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies