ATM - Janam TV
Monday, July 14 2025

ATM

ഇനി യോനോ പഴയ ‘യോനോ’ അല്ല! എടിഎം കാർഡ് ഇല്ലാതെ ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം! കിടിലൻ മാറ്റങ്ങളുമായി എസ്ബിഐ; ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് എസ്ബിഐ. 'യോനോ ഫോർ എവരി ഇന്ത്യൻ' എന്ന പേരിലാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്. പണം പിൻവലിക്കൽ കൂടുതൽ ...

പാലക്കാട് എടിഎമ്മിന്റെ വാതിൽ തകർന്നു വീണു; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ എടിഎമ്മിന്റെ വാതിൽ തകർന്ന് വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോർജിനാണ് വാതിൽ തകർന്ന് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വലതുകാലിലെ ...

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചു; മെഷീനും കൂടെപോന്നു

പത്തനംതിട്ട: എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കാർഡ് പുറത്തേക്ക് വലിച്ചപ്പോൾ മെഷിന്റെ മുൻവശം പൊളിഞ്ഞ് കൂടെ പോന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പത്തനംതിട്ട ഉതിമൂടിലാണ് ...

എടിഎമ്മിൽ പണം നിറയ്‌ക്കുന്നതിനായി ബൈക്കിലെത്തിയ ജീവനക്കാരനെ കാറിടിച്ചു വീഴ്‌ത്തി കവർച്ച

കൊല്ലം: സ്വകാര്യ എടിഎമ്മിൽ പണം നിറയ്ക്കുന്നതിനായി ബൈക്കിലെത്തിയ യുവാവിനെ കാറിടിച്ചു വീഴ്ത്തി കവർച്ച. ജീവനക്കാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്തി 13 ലക്ഷം രൂപ കവർന്നുവെന്നാണ് പരാതി. പട്ടാഴി ...

എടിഎം കൗണ്ടർ പൊളിച്ച് കവർച്ചാശ്രമം

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ എടിഎം കൗണ്ടർ കുത്തിപ്പൊളിച്ച് മോഷണം നടത്താൻ ശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരിമണ്ണൂർ ടൗണിലെ എടിഎം കൗണ്ടറിലാണ് മോഷ്ണം ശ്രമം നടന്നത്. ഇന്നലെ ...

സാങ്കേതിക തകരാർ മൂലം എടിഎമ്മിൽ നിന്ന് പണം ലഭിച്ചില്ല; പ്രകോപിതനായി എടിഎമ്മിന്റെ ഗ്ലാസ് വാതിൽ തകർത്തു;പ്രതി പിടിയിൽ

തിരുവനന്തപുരം: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്ന് പ്രകോപിതനായി വാതിലിന്റെ ഗ്ലാസ് അടിച്ചു തകർത്ത പ്രതി പിടിയിൽ. സംഭവത്തിൽ പേരൂർക്കട ഇന്ദിരനഗർ ഭഗത് ഗാർഡൻസ് 196-ൽ ...

എടിഎം തകർത്ത് മോഷണ ശ്രമം; ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ജാദുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ...

Haryana

തമിഴ്‌നാട്ടിലെ നാല് എടിഎമ്മുകൾ കുത്തിത്തുറന്ന് 72 ലക്ഷം രൂപ കവർന്ന അക്രമികൾ ഹരിയാനയിൽ പിടിയിൽ

  ചെന്നെെ: തമിഴ്‌നാട്ടിൽ എടിഎം കവർച്ച നടത്തിയ ആറു പ്രതികൾ ഹരിയാനയിൽ പിടിയിൽ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയതെന്ന് ഐജി എൻ.കണ്ണൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കലശപാക്കത്തെ ...

എടിഎമ്മിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തു; 5.6 ലക്ഷം രൂപ കവർന്നെടുത്ത് ഹാക്കർമാർ

  ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് 5.60 ലക്ഷം രൂപ അജ്ഞാത ഹാക്കർമാർ കൊള്ളയടിച്ചു. ഡൽഹി മയൂർ വിഹാറിലെ എടിഎമ്മിൽ ആയിരുന്നു സംഭവം. അജ്ഞാത ഹാക്കർമാർ എടിഎമ്മിൽ മാൽവെയർ ...

അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പർ എഴുതിയ പേപ്പറും തട്ടിയെടുത്തു ; പിൻവലിച്ചത് 1.84 ലക്ഷം രൂപ ; 2 യുവതികൾ അറസ്റ്റിൽ

തൃശൂർ : അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പരും തട്ടിയെടുത്ത് പണം മോഷ്ടിച്ചു. രണ്ട് യുവതികൾ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീറ, ഷാജിത എന്നിവരാണ് അറസ്റ്റിലായത്. വടൂക്കര ...

ഭയപ്പെടുത്തിയത് അലാം ; കുടുക്കിയത് സിസിടിവി ; എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

എറണാകുളം : ആലുവയിൽ എടിഎം കുത്തി തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മാള അന്നമനട സ്വദേശി ഷിനാസാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം . എംടിഎമ്മിൽ ...

കൊച്ചി എടിഎം തട്ടിപ്പ് പ്രതി മുബാറക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കൊച്ചി കളമശ്ശേരി എടിഎം തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ് സ്വദേശി മുബാറക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന് ശേഷം കളമശേരി കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. പ്രതിയെ ...

പണം എണ്ണും; പക്ഷേ പൈസ വരില്ല; സ്‌കെയിൽ ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം തട്ടുന്ന പ്രതി അറസ്റ്റിൽ

എറണാകുളം: ജില്ല കേന്ദ്രീകരിച്ച് എടിഎമ്മിൽ നിന്നും വ്യാപകമായി പണം തട്ടിയ ആൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്. ജില്ലയിലെ 13 എടിഎമ്മുകളിൽ നിന്നുമാണ് ഇയാൾ ...

കൊച്ചിയില്‍ വീണ്ടും എടിഎം തട്ടിപ്പ്; സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: കൊച്ചിയില്‍ വീണ്ടും എടിഎം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്നു. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം ...

മോഷണശ്രമത്തിനിടെ എടിഎം മെഷീന് തീപിടിച്ചു; നാല് ലക്ഷം രൂപ കത്തി നശിച്ചു

പൂനെ: മോഷണശ്രമത്തിനിടെ എടിഎമ്മിന് തീപിടിച്ച് മെഷീനും അതിനുള്ളിലുണ്ടായിരുന്ന പണവും കത്തി നശിച്ചു. പൂനെയ്ക്ക് സമീപം കുടൽവാഡിയിൽ ചിക്കലി റോഡിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മെഷീനാണ് കത്തി നശിച്ചത്. ഈ ...

എടിഎം കൗണ്ടറിനുള്ളിൽ 29കാരിക്ക് നേരെ ലൈംഗികാതിക്രമം: 25കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ എ.ടി.എം കൗണ്ടറിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ 25 കാരനായ ശ്രീരാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലകമൺ സ്വദേശിയാണ് ശ്രീരാഗ്. കോടതിയിൽ ...

ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ തകർത്തു ; കവർന്നത് 27 ലക്ഷം രൂപ

മുംബൈ : മഹാരാഷ്ട്രയിൽ ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ തകർത്ത് 27 ലക്ഷം രൂപ കവർച്ച ചെയ്തു . മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം . മിറാജ് ...

എടി‌എം കാർഡ് എടുക്കാൻ മറന്നോ? വിഷമിക്കേണ്ട, എടിഎമ്മിൽ നിന്നും പണമെടുക്കാൻ ഇനി കാർഡ് വേണ്ട- വീഡിയോ കാണാം

രാവിലെ അത്യാവശ്യമായി ഒരു യാത്രയ്ക്കിറങ്ങിയതാണ്. യുപിഐ വ്യാപകമാണെങ്കിലും കറൻസിയും ആവശ്യമായ കാലമാണ്. കഷ്ടകാലത്തിന് എടിഎം എടുത്തതുമില്ല. ആകെ വലഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ..നമ്മൾ ഒരിക്കലെങ്കിലും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടാകും.. ...

കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ആശുപത്രി ജീവനക്കാർ; കയ്യോടെ പിടിച്ച് പോലീസ്

കോയമ്പത്തൂർ: കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർ പിടിയിൽ. അസം അനിത്പൂർ സ്വദേശി അതുൽ ഗോഗോയ് ...

എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട: എല്ലാ ബാങ്കുകൾക്കും ഉടൻ അനുമതി നൽകുമെന്ന് ആർബിഐ

ന്യൂഡൽഹി: കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനൊരുങ്ങി ആർബിഐ. യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ചില ബാങ്കുകളിൽ കാർഡ് ...

എടിഎം മെഷീൻ ഐഇഡി ഉപയോഗിച്ച് തകർത്തു: പണവുമായി അജ്ഞാതർ മുങ്ങി, അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: മുംബൈയിൽ എടിഎം മെഷീൻ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൂനെയിലെ ചിമ്പാലിയിലുള്ള എടിഎം മെഷീനാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. എടിഎമ്മിൽ നിന്നും 16 ലക്ഷത്തോളം രൂപ മോഷണം ...

പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിൽ നിന്നും പണം തട്ടി : പോലീസുകാരനെ പിരിച്ചുവിട്ടു

കണ്ണൂർ ; മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു . തളിപറമ്പ് ...

എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച 1.5 കോടി തട്ടി; അഞ്ച് പേര്‍ പിടിയില്‍

മഞ്ചേരി: എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണം തട്ടിയ കേസില്‍ 5 പേര്‍ മലപ്പുറത്ത് പോലീസ് പിടിയില്‍. മഞ്ചേരി സ്വദേശി മഹിത് എം.ടി, വേങ്ങര സ്വദേശി ഷിബു, കോട്ടക്കല്‍ ...

സെൻസറുകൾ തകരാറിലാക്കി തട്ടിപ്പ് ,ഉടമകൾ ആരാണെന്ന് അറിയാത്ത 106 എടിഎമ്മുകൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ : എടിഎം കൗണ്ടറുകളുടെ കാഷ് ട്രേ സെൻസറുകൾ പ്രവർത്തന രഹിതമാക്കി ലക്ഷങ്ങൾ തട്ടിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ ഗോവിന്ദ് നഗർ സ്വദേശി മനോജ് ...

Page 2 of 3 1 2 3