മണ്ണാർക്കാട് എടിഎമ്മിന് തീയിട്ട സംഭവം: പ്രതിയെ പിടികൂടി
പാലക്കാട് : മണ്ണാർക്കാട് തച്ചമ്പാറയിലെ എസ്ബിഐ എടിഎമ്മിന് തീയിട്ട സംഭവത്തിൽ പ്രതിയെ കല്ലടിക്കോട് പോലീസ് പിടികൂടി. മണ്ണാർക്കാട് മൈലാംപാടം സ്വദേശിയെയാണ് പിടികൂടിയത്. മാനസികാരോഗ്യ പ്രശ്‌നമുള്ളതിനാൽ പ്രതിയെ ചികിത്സാ ...