കശ്മീരിനെ താലിബാനാക്കുന്നു; ഇസ്ലാമികവത്ക്കരണം അവസാനിപ്പിക്കണം; പ്രതിഷേധവുമായി കശ്മീരി സംഘടനകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിനെ താലിബാനാക്കുന്നു; ഇസ്ലാമികവത്ക്കരണം അവസാനിപ്പിക്കണം; പ്രതിഷേധവുമായി കശ്മീരി സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 12:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കശ്മീരിൽ സാധാരണക്കാർക്ക് നേരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി കശ്മീരിൽ സിവിൽ സൊസൈറ്റി സംഘടനകൾ രംഗത്ത്. കശ്മീരിനെ താലിബാനാക്കാനാണ് ശ്രമം നടത്തുന്നത് എന്നും താഴ്വരയിലെ ഇസ്ലാമികവത്ക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജന്തർ മന്തറിന് മുന്നിൽ നിരാഹാര സമരം നടത്തിയാണ് ഇവർ പ്രതിഷേധിക്കുന്നത്.

കശ്മീരിലെ ഇസ്ലാമികവത്ക്കരണം അവസാനിപ്പിക്കണം. താഴ്‌വരയെ താലിബാനാക്കാനുള്ള ഭീകരരുടെ ശ്രമങ്ങളാണ് നടക്കുന്നത്. ആളുകൾ കൈയ്യിൽ നിരന്തരം തോക്കും പിസ്റ്റളും വെച്ച് നടക്കുന്നു. കശ്മീരി ഹിന്ദുക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ നടക്കുന്നത് എന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇത്തരത്തിൽ കശ്മീരി ഹിന്ദുക്കളെ വേട്ടയാടി കൊലപ്പെടുത്തുന്ന പ്രവണത ഭീകര സംഘടനകൾ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ തൊണ്ണൂറുകളിൽ താഴ് വരയിൽ സംഭവിച്ചത് വീണ്ടും നടക്കുമെന്നും സംഘടന വ്യക്തമാക്കി.

കഴിഞ്ഞദിവസം മാത്രം കശ്മീർ താഴ്‌വരയിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ആക്രമണത്തിൽ ഒരു ബാങ്ക് മാനേജറും ഇതര സംസ്ഥാന തൊഴിലാളിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നേരത്തെ കുൽഗാമിലെ സ്‌കൂൾ അദ്ധ്യാപികയെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. മെയ് മാസം ആരംഭിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണം തുടർക്കഥയായത്. ഇതിൽ കൂടുതലും ലക്ഷ്യമിടുന്നത് കശ്മീരി പണ്ഡിറ്റുകളെയാണ്.

ഇത് സംബന്ധിച്ച് ചർച്ച നടത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നത തല യോഗം ചേർന്നിരുന്നു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ട അമിത് ഷാ കശ്മീരിലെ ജനങ്ങളും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം നൽകി.

Tags: killingkashmiri panditsterror attackstarget killingattacks
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies