attapady - Janam TV

Tag: attapady

മാനസിക സംഘർഷം; വനവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ

മാനസിക സംഘർഷം; വനവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: വനവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ. അട്ടപ്പാടി ഗൊട്ടിയാർ കണ്ടി സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. താഴെ അബ്ബന്നൂരിൽ ഭാര്യവീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കുറച്ചുദിവസമായി യുവാവ് ...

അട്ടപ്പാടിയിൽ കാട്ടാന ശല്യം രൂക്ഷം; പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ വനവാസി യുവാവിനെ ചവിട്ടിക്കൊന്നു

അട്ടപ്പാടിയിൽ കാട്ടാന ശല്യം രൂക്ഷം; പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ വനവാസി യുവാവിനെ ചവിട്ടിക്കൊന്നു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ വനവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിലെ ലക്ഷ്മണനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. പുലർച്ചെ 5 മണിക്കാണ് സംഭവം. വീട്ടിൽ കക്കൂസ് സൗകര്യം ...

പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വർഷം പീഡിപ്പിച്ചു; ഭ്രൂണം വിറ്റ് കാശാക്കി; അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ജനിച്ച് ഒരു മണിക്കൂറിനകം കുട്ടി മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പ്രസവിച്ച് രണ്ട് മണിക്കൂറിനകം കുട്ടി മരിക്കുകയായിരുന്നു. ഈ വർഷം അട്ടപ്പാടിയിൽ ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ആറു ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. ചൂണ്ടക്കുളം സ്വദേശികളായ പവിത്ര-ബാബുരാജ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാസം തികയാതെയുള്ള പ്രസവമാണ് മരണകാരണം. ...

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസില്ല: അട്ടപ്പാടിയിൽ ഒരു രോഗി കൂടി മരിച്ചു

പാലക്കാട്: യഥാസമയം വിദഗ്ധ ചികിത്സ ലഭിക്കാതെ അട്ടപ്പാടിയിൽ ഒരു രോഗി കൂടി മരിച്ചു.അഗളി ഭൂതിവഴി സ്വദേശി കുപ്പുസ്വാമി (65) ആണ് മരിച്ചത്.കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് ...

ശ്രീ പാര്‍വതിയ്‌ക്ക് ചൂടാന്‍ മുല്ലപ്പൂക്കള്‍ നൽകുന്ന മല്ലീശ്വര മുടി

ശ്രീ പാര്‍വതിയ്‌ക്ക് ചൂടാന്‍ മുല്ലപ്പൂക്കള്‍ നൽകുന്ന മല്ലീശ്വര മുടി

പശ്ചിമഘട്ടത്തിന്റെ ഭാഗമായ മല്ലീശ്വരമുടി അട്ടപ്പാടിയില്‍ നിന്നും നാലായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അട്ടപ്പാടിയുടെ ദൈവ സങ്കല്‍പമാണ് മല്ലീശ്വരമുടി. ശിവന്റെ തിരുമുടി എന്നാണ് മല്ലീശ്വരമുടിയുടെ അര്‍ത്ഥം. മല്ലീശ്വരമുടിയെ ...