വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസില്ല: അട്ടപ്പാടിയിൽ ഒരു രോഗി കൂടി മരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസില്ല: അട്ടപ്പാടിയിൽ ഒരു രോഗി കൂടി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 07:39 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: യഥാസമയം വിദഗ്ധ ചികിത്സ ലഭിക്കാതെ അട്ടപ്പാടിയിൽ ഒരു രോഗി കൂടി മരിച്ചു.അഗളി ഭൂതിവഴി സ്വദേശി കുപ്പുസ്വാമി (65) ആണ് മരിച്ചത്.കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് കൊണ്ടു പോകും വഴിയാണ് മരണം.വിദഗ്ധ ചികിത്സയ്‌ക്ക് കൊണ്ടു പോകുന്നതിനായി അട്ടപ്പാടിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസില്ലാത്തതാണ് രോഗി മരിക്കാനിടയാക്കിയത്.

കൂപ്പുസ്വാമിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ധചികിത്സയ്‌ക്കായി രോഗിയെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം ലഭിച്ചിരുന്നു. എന്നാൽ
കോട്ടത്തറ ട്രെബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ എ.എൽഎസ് ആംബുലൻസ് സൗകര്യം ലഭ്യമല്ല. ഇതിനെ തുടർന്ന് മണ്ണാർക്കാട് നിന്നും സ്വകാര്യ എ.എൽ.എസ്. ആംബുലൻസ് എത്തിയ ശേഷമാണ് കോവിഡ് രോഗിയായ കുപ്പുസ്വാമിയെ വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റിയത്.

കഴിഞ്ഞ ഏഴു മാസത്തിനിടെ അട്ടപ്പാടിയിൽ വെന്റിലേറ്റർ സൗകര്യമില്ലാത്ത ആംബുലൻസിന്റെ അഭാവത്തിൽ മരിച്ചത് 11 രോഗികളാണ്. സമാനരീതിയിൽ മാസങ്ങൾക്ക് മുൻപ് നവജാതശിശുമരിച്ചത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.ഇതേ തുടർന്ന അട്ടപ്പാടിയിലെ 3 പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ആംബുലൻസ് വാങ്ങാനുള്ള തീരുമാനമെടുത്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം കടലാസിലൊതുങ്ങി.അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസിന്റെ അഭാവത്തിൽ നിരവധി ജീവനുകൾ വഴിമധ്യേ മരിച്ചിട്ടും അട്ടപ്പാടിക്കാരുടെ ആവശ്യത്തിന് മുൻപിൽ സർക്കാർ മുഖം തിരിക്കുകയാണ്.

Tags: attapady
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies