അട്ടപ്പാടിയിൽ മർദനമേറ്റ വനവാസി യുവാവിനെതിരെയും കേസെടുത്ത് അഗളി പൊലീസ്
പാലക്കാട് : അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം മർദനമേറ്റ വനവാസി യുവാവിനെതിരെയും കേസെടുത്ത് അഗളി പൊലീസ്. വാഹനത്തിന്റെ ചില്ലറിഞ്ഞ് പൊട്ടിച്ചതിനും അസഭ്യം പറഞ്ഞതിനും ഉൾപ്പെടെയാണ് അഗളി പൊലീസ് വനവാസി ...




