attappadi madhu - Janam TV
Saturday, November 8 2025

attappadi madhu

attappadi madhu case

അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു ; നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ മാനസിന്റെ താളംതെറ്റിച്ചത് ആലപ്പുഴയിൽ നടന്ന ആ സംഭവം ; പിന്നീടയാൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല

മണ്ണാർക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് മധു വധക്കേസ്. അന്നും ഇന്നും മധുവിന്റെ ശത്രു മനുഷ്യനായിരുന്നു. നല്ലൊരു മരപ്പണിക്കാരനായിരുന്ന മധുവിന്റെ താളംതെറ്റിച്ച ജീവിതം ഇന്നും ആർക്കും അറിയില്ല. ...

ജനം ടീവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം

പാലക്കാട്: ജനം ടിവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം. മണർക്കാട് കോടതി വളപ്പിലാണ് സംഭവം. ജനം ടിവി ക്യാമറാമാൻ ഷാൽവിൽ ഷൊർണുരിനെ സംഘം ചേർന്ന് ...

‘അപ്പീലിന് പോകും; വെറുതെ വിട്ടവരെയും ശിക്ഷിക്കുന്നതുവരെ പോരാടും’; പ്രതികരണവുമായി മധുവിന്റെ കുടുംബം

പാലക്കാട്: കോടതി വെറുതെ വിട്ട രണ്ട് പ്രതികൾക്കും കൂടി ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരിയും അമ്മയും. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് കേസ് ...

കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല; വാളയാർ പെൺകുട്ടികളുടെ അമ്മയും മധുവിന്റെ അമ്മയും അമിത് ഷായെ കണ്ട് സഹായമഭ്യർത്ഥിക്കും

തിരുവനന്തപുരം: കേരളത്തെ നടുക്കിയ രണ്ടു കൊലപാതക കേസുകളിൽ സർക്കാർ അന്വേഷണം എങ്ങും എത്തി നിൽക്കാത്ത പശ്ചാത്തലത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയും , അട്ടപ്പാടി മധുവിന്റെ അമ്മയും കേന്ദ്ര ...

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍‍ർജി ഇന്ന് പരി​ഗണിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികൾക്കെതിരെയുള്ള ഹർജി ഇന്ന് പരി​ഗണിക്കും. കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതിയാണ് പരി​ഗണിക്കുന്നത്. ...

മധു കൊല്ലപ്പെട്ടിട്ട് നാല് വർഷം; കേസിൽ വിചാരണ ഇന്ന് ആരംഭിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ തുടങ്ങി. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ്ഗ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. രണ്ട് സാക്ഷികളെയാണ് ഇന്ന് ...

ആൾക്കൂട്ട വിചാരണ നടത്തി മധുവിനെ കൊന്നുതള്ളിയിട്ട് നാല് വർഷം; വൈകിയാണെങ്കിലും നീതിയുടെ സൂര്യൻ ഉദിക്കുമെന്ന വിശ്വാസത്തിൽ കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ വനവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് നാല് വർഷം. വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മുക്കാലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരുമടങ്ങുന്ന ...

അട്ടപ്പാടി മധുവിന്റെ കൊലപാതകം; പ്രധാന സാക്ഷിക്ക് രണ്ടു ലക്ഷം രൂപ നൽകി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണവുമായി കുടുംബം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടന്നതായി മധുവിന്റെ കുടുംബം ആരോപിച്ചു. വീട്ടുകാരെ ഭീഷണിപ്പെടുത്താനും നീക്കം ...

നീതിക്കായി ഇനിയും കാത്തിരിക്കണം ;അട്ടപ്പാടി മധുവിന്റെ കൊലപാതകക്കേസ് വിചാരണ നീട്ടി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിൻ്റെ മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ജനുവരി 25 ലേക്കാണ് കേസ് മാറ്റിവെച്ചത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക ...