സീമ ഹൈദറിനെ കൊലപ്പെടുത്താൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചു
കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഹൈദറെ കൊലപ്പെടുത്താൻ ശ്രമം. ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവാണ് ...