മരണത്തിനും ജീവിത്തിനുമിടയിലെ സെക്കൻഡുകൾ! ശ്വാസം നിലയ്ക്കും ദൃശ്യങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മരണത്തിനും ജീവിത്തിനുമിടയിലെ സെക്കൻഡുകൾ! ശ്വാസം നിലയ്‌ക്കും ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ഞെട്ടിപ്പിക്കുന്നൊരു ആത്മഹത്യ ശ്രമത്തിന്റെയും രക്ഷപ്പെടുത്തലിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. നോയിഡ സെക്ടർ 74-ലെ കേപ്ടൗൺ ഹൗസിം​ഗ് സൊസൈറ്റിലായിരുന്നു സംഭവം. ജോലി നഷ്ടമായതിന് പിന്നാലെ ഫ്ളാറ്റിന്റെ 12-ാം നിലയിൽ നിന്ന് ചാടാനൊരുങ്ങിയ യുവാവിന്റെ ജീവനാണ് രണ്ടുപേർ ചേർന്ന് രക്ഷപ്പെടുത്തിയത്. സെക്കൻഡുകൾ താമസിച്ചിരുന്നെങ്കിൽ ആ ജീവൻ പൊലിഞ്ഞു പോയേനെ. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സൊസൈറ്റിലെ വാടകക്കാരനാണ് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ്.

12-ാം നിലയിലെ ബാൽക്കണിയിൽ കാലുകൾ താഴേക്കിട്ട് തൂങ്ങിക്കിടക്കുന്ന ഇയാളെയാണ് വീഡിയോയിൽ കാണാനാകുന്നത്. മറ്റ് താമസക്കാർ നടുക്കുന്ന ദൃശ്യങ്ങൾ കണ്ട് നിലവിളിക്കുന്നതും ഇയാളോട് ചാടരുതെന്ന് അഭ്യർത്ഥിക്കുന്നതും കാണാം. ഇതിനിടെ താഴത്തെ നിലയിൽ നിന്ന് ഓടിയെത്തിയ രണ്ടുപേർ യുവാവിനെ വലിച്ച് മുകളിൽ കയറ്റുകയായിരുന്നു. ജോലിനഷടമായതോടെ മാനസിക സമ്മർദ്ദത്തിലായിരുന്നു ഇയാൾ. ഇതോടെയാണ് കടുംകൈക്ക് മുതിർന്നത്. ഫ്ളാറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലുണ്ടായിരുന്നവരാണ് വീ‍ഡിയോ പകർത്തിയത്. ഇത് പെട്ടെന്ന് വൈറലായി. പൊലീസ് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

नोएडा के सुपरटेक केप टाउन में युवक ने किया आत्महत्या का प्रयास, Video @noidapolice #Noida #Suicide #NoidaPolice pic.twitter.com/4yrUpxDh42

— Tricity Today (@tricitytoday) October 21, 2024

Tags: AttemptsLosingSuicidejobnoidamanafter
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies