മദ്യത്തിന് 50 രൂപ അധികം വാങ്ങി; മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്യത്തിന് 50 രൂപ അധികം വാങ്ങി; മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 06:56 pm IST
Facebook
Twitter
WhatsAppTelegram

മദ്യത്തിന് 50 രൂപ അധികം ഈടാക്കിയെന്ന് ആരോപിച്ച് യുവാവ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മദ്ധ്യപ്രദേശിലെ രാജ്​ഗഡ് ജില്ലയിലാണ് വിചിത്രമായ സംഭവം. മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് സ്റ്റേഷനിലും മജിസ്ട്രേറ്റിനും പരാതി നൽകിയിട്ട് പരിഹാരമായില്ലെന്ന് ചൂട്ടിക്കാട്ടിയായിരുന്നു ഇയാളുടെ സാഹസികത. ബ്രിജ് മോഹൻ എന്ന യുവാവാണ് മരത്തിൽ കയറിയത്. ഇതിന്റെ വീ‍ഡിയോ സോഷ്യൽ മീഡയയിൽ പ്രചരിച്ചു. മദ്യശാല അധികൃതർ മർ​ദിച്ചെന്നും ഇയാൾ പറഞ്ഞു.

ക്വാർട്ടർ ബോട്ടിലിന് 20 രൂപയും ബിയറിന് 30 രൂപയുമാണ് അധികം വാങ്ങിയതെന്നാണ് ഇയാൾ ആരോപിച്ചത്. മദ്യശാലയ്‌ക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിലവിളിച്ചുകൊണ്ടാണ് ഇയാൾ സംസാരിക്കുന്നത്. രണ്ടുമാസമായി തനിക്ക് ജോലിയില്ലെന്നും വാടക നൽകാൻ പോലും കഷ്ടപ്പെടുകയാണെന്നും ബ്രിജ് മോഹൻ ഉറക്കെ വിളിച്ചുപറഞ്ഞു. പോലീസ് ഒടുവിൽ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

MP | Offbeat | Suicide for Liquor |

चाहें टैक्स बढ़े, या रेट, कभी शिकायत ना करने वाली कौम सबसे शांतिप्रिय कौम (दारू पीने वालों की) भी आज प्रदर्शनरत हैं।

राजगढ़ ज़िले के बृजमोहन शिवहरे ने MP मानव अधिकार आयोग को ₹100 के क्वार्टर पर ₹20 एक्स्ट्रा और बियर पर ₹30 एक्स्ट्रा वसूलने… pic.twitter.com/FL3YK9pTGl

— काश/if Kakvi (@KashifKakvi) March 18, 2024

“>

 

Tags: BottlesSuicidemanbeerAttempts50 Extra
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies