മദ്രസ വിദ്യാർത്ഥികളിൽ മതവിദ്വേഷം തഴച്ചു വളരുന്നു; രാഷ്‌ട്ര വിരുദ്ധശക്തികൾക്ക് പിന്തുണയും ഒത്താശയും ചെയ്ത് കൊടുക്കുന്ന സംസ്ഥാനമായി കേരളം മാറി: ആർവി ബാബു
തിരുവനന്തപുരം: ആറ്റുകാലിൽ ഫ്ലക്സ് ബോർഡിലെ ഭാരതംബയുടെ ചിത്രം കുത്തിക്കീറിയ സംഭവം അങ്ങേയറ്റം നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു. മദ്രസ വിദ്യാഭ്യാസം ചെറുപ്പം ...