attukal temple - Janam TV

attukal temple

ആറ്റുകാൽ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 25ന്

ആറ്റുകാൽ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 25ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 2024 ഫെബ്രുവരി 25ന്. അന്നേദിവസം രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് ...

ഇത് ചരിത്രം; ആറ്റുകാലിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു

ഇത് ചരിത്രം; ആറ്റുകാലിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റാകുന്നത്. ...

‘ചൂടൊന്നും ഒരു പ്രശ്‌നമേയല്ല, ഇനിയും അമ്മയ്‌ക്ക് പൊങ്കാലയിടണമെന്നാണ് ആഗ്രഹം’; ആദ്യമായി പൊങ്കാല അർപ്പിച്ച് നടി സ്വാസിക

‘ചൂടൊന്നും ഒരു പ്രശ്‌നമേയല്ല, ഇനിയും അമ്മയ്‌ക്ക് പൊങ്കാലയിടണമെന്നാണ് ആഗ്രഹം’; ആദ്യമായി പൊങ്കാല അർപ്പിച്ച് നടി സ്വാസിക

ആദ്യമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് നടി സ്വാസിക. 'തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാൻ സാധിച്ചില്ല. ഇന്ന് അമ്മയും, ...

ഇത് ചരിത്രം: ആറ്റുകാൽ പൊങ്കാല നടത്തിപ്പിന്റെ അമരത്ത് രണ്ട് വനിതകൾ; ട്രസ്റ്റ് ഭാരവാഹിത്വത്തിലും ഉത്സവ കമ്മിറ്റിയിലും ഏറെ സ്ത്രീപ്രാതിനിധ്യം

ഇത് ചരിത്രം: ആറ്റുകാൽ പൊങ്കാല നടത്തിപ്പിന്റെ അമരത്ത് രണ്ട് വനിതകൾ; ട്രസ്റ്റ് ഭാരവാഹിത്വത്തിലും ഉത്സവ കമ്മിറ്റിയിലും ഏറെ സ്ത്രീപ്രാതിനിധ്യം

തിരുവനന്തപുരം: യാഗശാലയാകാൻ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി തയ്യാറെടുത്തിരിക്കുകയാണ്. അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർത്ഥനകൾ മാത്രമാണ് ഇനിയുള്ളത്. കോറോണ മഹാമാരിയ്ക്ക് ശേഷമുള്ള, നിയന്ത്രണങ്ങളില്ലാത്ത പൊങ്കാലയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഹരിതചട്ടം ...

unni

ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ ...

ആറ്റുകാൽ പൊങ്കാല മഹോത്സവം ; നഗരത്തിൽ പാർക്കിങ് നിയന്ത്രണം ഇന്ന് മുതൽ ; സുരക്ഷയ്‌ക്ക് 750 പോലീസുകാർ

ആറ്റുകാൽ പൊങ്കാല മഹോത്സവം ; നഗരത്തിൽ പാർക്കിങ് നിയന്ത്രണം ഇന്ന് മുതൽ ; സുരക്ഷയ്‌ക്ക് 750 പോലീസുകാർ

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് മുതൽ പാർക്കിങ് നിയന്ത്രണം ശക്തമാക്കി പോലീസ്. തിരക്ക് നിയന്ത്രിക്കാൻ നഗരത്തിൽ 750 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആറ്റുകാൽ ...

ആറ്റുകാൽ മഹോത്സവം; കാപ്പുകെട്ടിന്റെ ഐതീഹ്യം അറിയാം

ആറ്റുകാൽ മഹോത്സവം; കാപ്പുകെട്ടിന്റെ ഐതീഹ്യം അറിയാം

ആറ്റുകാലമ്മ ആദി പരാശക്തിയാണ്. ശാക്തേയ ഹൈന്ദവ സങ്കൽപ്പങ്ങളിൽ പ്രധാന ദൈവസങ്കൽപ്പമാണ് ആദി പരാശക്തി. മാതൃഭാവത്തിലുള്ള ശ്രീഭദ്രകാളിയാണ് ആറ്റുകാലിൽ കുടികൊള്ളുന്ന സർവ്വേശ്വരി. മറ്റ് ക്ഷേത്ര സമ്പ്രദായങ്ങൽ നിന്നും തികച്ചും ...

ആദിപരാശക്തി വാണരുളുന്ന ആറ്റുകാൽ ദേവിക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാം

ആദിപരാശക്തി വാണരുളുന്ന ആറ്റുകാൽ ദേവിക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാം

യജ്ഞങ്ങൾ മനുഷ്യന് ദൈവിക ഭാവം നൽകുമെന്നാണ് വിശ്വസിക്കുന്നത്. ദേവിയും ഭക്തയും ഒന്നായി തീരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദി പരാശക്തിയുടെ മന്ത്രങ്ങളാൽ മുഖരിതമാകുകയാണ് ...

ആറ്റുകാൽ അംബാ പുരസ്‌കാരം മോഹൻലാലിന്: ക്ഷേത്ര ചടങ്ങുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

ആറ്റുകാൽ അംബാ പുരസ്‌കാരം മോഹൻലാലിന്: ക്ഷേത്ര ചടങ്ങുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പൊങ്കാല ഉത്സവങ്ങളുടെ ഭാഗമായി കലാപരിപാടികളുടെ ഉദ്ഘാടനവും മോഹൻലാൽ നിർവ്വഹിക്കും. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist