കാത്തിരിപ്പ് നീളും; പുഷ്പ -2 വൈകും; ചിത്രീകരണം പൂർത്തിയായില്ല
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുഷ്പ-2. അടുത്തിടെയാണ് ചിത്രത്തിന്റെ റീലിസ് തീയതി മാറ്റിവച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ...