രാഹുലും അയ്യറും ബുംറയും ഓഗസ്റ്റിൽ തിരിച്ചെത്തും; മികച്ച പ്രകടനമില്ലെങ്കിൽ സഞ്ജു തെറിക്കും; സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഹുലും അയ്യറും ബുംറയും ഓഗസ്റ്റിൽ തിരിച്ചെത്തും; മികച്ച പ്രകടനമില്ലെങ്കിൽ സഞ്ജു തെറിക്കും; സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

പരിക്കുകളുടെ പിടിയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ
കെ.എൽ രാഹുലും ശ്രേയസ് അയ്യറും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്‌റ്റോടെ വിവിധ പരമ്പരകളിലൂടെയാകും താരങ്ങളുടെ മടങ്ങിവരവ്. സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കാനിരിക്കെയാണ് മുൻനിര താരങ്ങളുടെ മടങ്ങിവരവ്. ഓഗസ്റ്റ് 29നാണ് പ്രിലിമിനറി ഡെഡ്‌ലൈൻ. മലയാളി താരം സഞ്ജുസാംസണെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും മുൻതൂക്കം കെ.എൽ രാഹുലിനും ശ്രേയസ് അയ്യറിനുമാകും. ഇവരെ മറികടന്ന് ടീമിലെത്താൻ സഞ്ജുവിന് മികച്ച പ്രകടനം അനിവാര്യമാണ്.

സെപ്റ്റംബർ അഞ്ചിന് മുൻപ് യുവതാരം ഋഷഭ് പന്ത് ഫിറ്റ്‌നസ് വീണ്ടെടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനാൽ ഈ വിടവ് നികത്താൻ കെ.എൽ രാഹുലിന് സാധിക്കുമെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. ശസ്ത്രക്രിയക്ക് ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിംഗ് പരീശലനം ആരംഭിച്ച താരം പരിക്കിൽ നിന്ന് ഏറെക്കുറെ മുക്തനാണ്. ഐ.പി.എൽ മത്സരത്തിനിടെ ഫിൾഡ് ചെയ്യുമ്പോഴാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ഇതോടെ അവശേഷിച്ച ഐ.പി.എൽ മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും താരത്തിന് നഷ്ടമായി. ഏഷ്യാകപ്പിലാകും താരത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിക്കുന്നത്.

നടുവിന് നടത്തിയ ശസ്ത്രക്രിയയക്ക് ശേഷമാണ് ശ്രേയസ് അയ്യരും കളത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നത്. ബാറ്റിംഗ് പരിശീലനം ആരംഭിച്ച താരം അയർലൻഡ് പര്യടനത്തിൽ കളിക്കില്ലെന്നാണ് വിലയിരുത്തൽ. താരത്തിന്റെ കാര്യത്തിൽ ഈമാസം അവസാനം സെലക്ടർമാർ തീരുമാനമെടുക്കും. ഏഷ്യാ കപ്പിനുള്ള ടീമിൽ താരം ഇടംപിടിക്കാൻ സാദ്ധ്യതയുണ്ട്. ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബുംറ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. അയർലൻഡ് സീരിസിൽ താരം മടങ്ങിയെത്തിയേക്കും. കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ് താരത്തിന് പരിക്കേറ്റത്. എൻസിഎയിൽ താരവും പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Tags: BUMRAHsanjuAugustcupinreturnWorldeye
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies