ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് 16ന് തലസ്ഥാനത്ത് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം ശശിതരൂര്‍ നിര്‍വഹിക്കും; 32 രൂപഭാവങ്ങളില്‍ 208 കേന്ദ്രങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് 16ന് തലസ്ഥാനത്ത് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം ശശിതരൂര്‍ നിര്‍വഹിക്കും; 32 രൂപഭാവങ്ങളില്‍ 208 കേന്ദ്രങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 01:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 16 ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30 ന് പഴവങ്ങാടിയില്‍ ശശിതരൂര്‍ എം.പി ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലയിലെ 208 കേന്ദ്രങ്ങളിലാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ നാളുകളില്‍ ഭൂമിയില്‍ ഗണേശ ഭഗവത് സാന്നിദ്ധ്യം കൂടുതലായി ഉണ്ടാകുമെന്നും ഈ സമയത്ത് ഗണേശപൂജ ചെയ്യുന്നവര്‍ക്ക് സങ്കട നിര്‍വൃതിയും അഭീഷ്ഠകാര്യ സിദ്ധിയും ലഭിക്കും എന്നുമാണ് വിശ്വാസം.

ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്മിവിനായകന്‍, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടന്‍, ഗജമുഖന്‍, ഏകദന്തന്‍, വികടന്‍, മഹോദരന്‍, ലംബോദരന്‍ തുടങ്ങി എട്ട് അവതാരരൂപത്തിലും ഉള്ള ഗണേശവിഗ്രഹങ്ങളാണ് പ്രതിഷ്ഠ ചെയ്യുന്നത്. നാളെ പ്രതിഷ്ഠയ്‌ക്കാനുള്ള ഗണേശവിഗ്രഹങ്ങള്‍ ഭക്തജനങ്ങള്‍ ഏറ്റുവാങ്ങും. 16 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന ഗണേശവിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുന്നതോടെ ഗണേശ പൂജയ്‌ക്ക് തുടക്കമാകും.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വനി, ചലച്ചിത്ര താരം ദിനേഷ് പണിക്കര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, ട്രസ്റ്റ് ഭാരവാഹികളായ ശിവജി ജഗന്നാഥന്‍, എസ്.എന്‍ രഘുചന്ദ്രന്‍നായര്‍, രാധാകൃഷ്ണന്‍ ബ്യൂസ്റ്റാര്‍, ശ്രീകുമാര്‍ ചന്ദ്രാപ്രസ്സ്, മണക്കാട് രാമചന്ദ്രന്‍, വട്ടിയൂര്‍ക്കാവ് മധുസൂദനന്‍നായര്‍, സലിം മാറ്റപ്പള്ളി, കല്ലിയൂര്‍ ശശി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഗണേശോത്സവത്തോടനുബന്ധിച്ച് വീടുകളില്‍ പൂജ ചെയ്യുന്നതിനുള്ള ചെറിയ വിഗ്രഹങ്ങളും ട്രസ്റ്റ് കമ്മിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് വീടുകളില്‍ അഞ്ചു ദിവസത്തെയോ മൂന്നു ദിവസത്തേയോ ഒരു ദിവസത്തെയോ പൂജകള്‍ നടത്തി ഗണേശോത്സവത്തില്‍ പങ്കുചേരാനാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക 0471 3134618, 9446872288

 

 

Tags: Augustinagurationganesholsavamon16
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies