രാജാവ് വരവറിയിച്ചു…; ഓട്ടോ എക്സ്പോയിൽ ‘ലാൻഡ് ക്രൂസർ 300’ അവതരിപ്പിച്ച് ടൊയോട്ട-Auto Expo 2023: Toyota Land Cruiser 300
പുത്തൻ ടൊയോട്ട ലാൻഡ് ക്രൂസർ 300 ഇന്ത്യൻ വിപണിയിലേയ്ക്ക്. രാജ്യാന്തര തലത്തിൽ അരങ്ങേറി ഏറെക്കാലത്തിനുശേഷമാണ് വാഹനം ഇപ്പോൾ ഇന്ത്യയിലേയ്ക്ക് എത്താൻ പോകുന്നത്. ലാൻഡ് ക്രൂസർ 300 മോഡലിനായുള്ള ...