‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട’; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കും; പുത്തൻ തന്ത്രവുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: മീറ്റർ ഇടാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് 'പണി' കൊടുക്കാൻ പുത്തൻ തന്ത്രവുമായി മോട്ടോർ വാഹനവകുപ്പ്. 'മീറ്റർ ഇടാതെയാണ് ഓട്ടോറിക്ഷ ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട' എന്ന് ...