റോഡിൽ കിടന്ന് കിട്ടിയത് എട്ട് പവൻ; ഉടമയെ കണ്ടെത്തി തിരികെ നൽകി ഓട്ടോഡ്രൈവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡിൽ കിടന്ന് കിട്ടിയത് എട്ട് പവൻ; ഉടമയെ കണ്ടെത്തി തിരികെ നൽകി ഓട്ടോഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 04:27 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: വഴിയരികിൽ കിടന്ന് കിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്‌ക്ക് തിരികെ നൽകി ഓട്ടോറിക്ഷാ ഡ്രൈവർ. ആമ്പല്ലൂർ സ്വദേശി ഐത്താടൻ ശിവദാസാണ് ഉടമയെ കണ്ടെത്തി സ്വർണം തിരികെ നൽകിയത്. എട്ടു പവന്റെ സ്വർണാഭരണങ്ങളടങ്ങിയ ബാഗാണ് ഇന്നലെ രാവിലെ ആമ്പല്ലൂരിൽ നിന്ന് ശിവദാസന് ലഭിച്ചത്.

കല്ലൂർ സ്വദേശി ഡൊമിനിക്-ജോളി ദമ്പതികളുടെ മകളുടെ സ്വർണമാണ് ഓട്ടോറിക്ഷയിൽ പോകവെ നഷ്ടമായത്. ആമ്പല്ലൂർ സിഗ്നലിൽ നിന്നും മുന്നോട്ട് നീങ്ങവെ ബാഗ് റോഡിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരും ഓട്ടോ ഡ്രൈവറും ബാഗ് നഷ്ടമായ വിവരം അറിഞ്ഞിരുന്നില്ല

വഴിയിൽ വീണ് കിടന്ന ബാഗും ആഭരണങ്ങളും ശിവദാസൻ എടുത്തു. ബാഗിലുണ്ടായിരുന്ന ആശുപത്രി ഒപി ടിക്കറ്റിൽ നൽകിയിരുന്ന നമ്പറിൽ വിളിച്ചാണ് സ്വർണം നഷ്ടമായവരെ കണ്ടെത്തിയത്. തുടർന്ന് ഓട്ടോസ്റ്റാൻഡിലേക്കെത്തിയ ഉടമയ്‌ക്ക് അദ്ദേഹം സ്വർണാഭരണങ്ങളടങ്ങിയ ബാഗ് കൈമാറി.

Tags: GoldAuto Rikshaw
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies