പൂക്കളും ചെടികളും സുഗന്ധവും...യാത്രക്കാർക്ക് കൗതുകമായി ഗണേഷിന്റെ 'സഞ്ചരിക്കുന്ന പൂന്തോട്ടം'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂക്കളും ചെടികളും സുഗന്ധവും…യാത്രക്കാർക്ക് കൗതുകമായി ഗണേഷിന്റെ ‘സഞ്ചരിക്കുന്ന പൂന്തോട്ടം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 06:31 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: സഞ്ചരിക്കുന്ന പൂന്തോട്ടം. ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് പൂനെ സ്വദേശി ഗണേഷ് നാനേക്കറുടെ ഓട്ടോറിക്ഷ. ചെടികളോടുള്ള ഗണേഷിന്റെ അതിയായ സ്നേഹമാണ് ഓട്ടോറിക്ഷയിൽ ഇങ്ങനൊരു പൂന്തോട്ടത്തിന്റെ സൃഷ്ടിക്ക് പിന്നിൽ. പൂന്തോട്ടപരിപാലനം ഗണേഷിനെ സംബന്ധിച്ചിടത്തോളം ഒരു വിനോദമാണ്.

ഓട്ടോറിക്ഷയിൽ മാത്രമല്ല വീട്ടിലും ഗണേഷും ഭാര്യയും ചേർന്ന് ധാരാളം ചെടികൾ വളർത്തുന്നുണ്ട്. ആദ്യമായി ഓട്ടോറിക്ഷയിൽ രണ്ട് ചെറിയ മണി പ്ലാന്റുകളാണ് വളർത്തിയത്. അന്ന് യാത്രക്കാരിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്. ഇത് കൂടതൽ ചെടികൾ ഓട്ടോറിക്ഷയിൽ വളർത്താൻ ഗണേഷിന് പ്രചോദനമായി. പല ഇനത്തിലുള്ള റോസാ ചെടികൾ വിവിധ വർണ്ണത്തിലുള്ള ഇല ചെടികൾ എന്നിങ്ങനെ കണ്ണിനു കുളിർമയേകുന്ന നിരവധി പൂച്ചെടികൾ ഓട്ടോറിക്ഷയിലുണ്ട്.

കാഴ്ചയിലെ കൗതുകത്തിനപ്പുറം ഈ പൂന്തോട്ടം കൊണ്ട് വേറെയും നേട്ടങ്ങളുണ്ടെന്നാണ് ഗണേഷ് പറയുന്നത്. ഈ ചൂടുകാലത്ത് വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് ചൂടുകാറ്റും വെയിലും കാരണം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഗണേഷിന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർക്ക് ഈ ബുദ്ധിമുട്ടില്ല. തണുത്ത കാറ്റും പൂക്കളുടെ സുഗന്ധവും ആസ്വദിച്ച് യാത്ര ചെയ്യാം. ചെടികൾ പ്രകൃതിദത്തമായ ഒരു ശീതീകരണ സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് ഗണേഷ് പറയുന്നു. മറ്റുള്ളവർ ഒഴിവുവേളകൾ ഫോണിലും ചായയിലും ഒതുക്കുമ്പോൾ ഗണേഷ് തന്റെ ചെടികളെ പരിപാലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. ഗണേഷിന്റെ സഞ്ചരിക്കുന്ന പൂന്തോട്ടം ഒരേസമയം ആളുകൾക്ക് സന്തോഷവും സന്ദേശവും നൽകുന്നുണ്ട്.

Tags: GARDENAuto Rikshaw
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies